ഇത്രയും മനോഹരമായ നീലക്കുറിഞ്ഞി പൂക്കളെ പ്ലാസ്റ്റിക് മാലിന്യം നിറച്ച് ഇല്ലാതാക്കരുത്… നടൻ നീരജ് മാധവിന്റെ വാക്കുകൾ. | Actor Neeraj Madhav Says Don’t Destroy Beautiful Flowers By Littering.

Actor Neeraj Madhav Says Don’t Destroy Beautiful Flowers By Littering : ആരാധകർക്ക് വളരെയേറെ പ്രിയങ്കരമായി മാറിയ യുവതാര നടനാണ് നീരജ് മാധവ്. മോഡൽ രംഗത്തും അഭിനയരംഗത്തും ഒരേപോലെ കഴിവു തെളിയിക്കുന്ന താരം 2013 ഇൽ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് കടനെത്തുകയായിരുന്നു. അനേകം ചിത്രങ്ങളിൽ തന്നെയാണ് താരം തന്റെ അഭിനയ മികവ് പുലർത്തിയിട്ടുള്ളത്. വളരെ കുറഞ്ഞ കാലഘട്ടങ്ങൾ കൊണ്ട് തന്നെ ജനപ്രേക്ഷകഹൃദയങ്ങളിൽ ഒട്ടേറെ സ്ഥാനം കുറിയ്ക്കുവാൻ താരത്തിന് സാധിച്ചു.

   

സോഷ്യൽ മീഡിയയിൽ വളരെയേരെ സജീവമായ താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾ കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് താരം പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ്. വളരെ വിഷമത്തോടെ കൂടിയാണ് ഞാൻ ഈ പോസ്റ്റ് നിങ്ങൾക്ക് മുമ്പിൽ പങ്കുവെക്കുന്നത് എന്നാണ് താരം പറയുന്നത്. 12 വർഷങ്ങൾക്ക് ശേഷമാണ് മൂന്നാറിൽ നീലക്കുറിഞ്ഞി പൂക്കൾ വളരുന്നത്.

മനോഹരമായ കാഴ്ച തന്നയാണ് അത്. നീലക്കുറിഞ്ഞി പൂക്കളെ കാണുവാൻ അനേകം ആളുകൾ തന്നെയാണ് മൂന്നാറിൽ എത്തിച്ചേരുന്നത്. നിങ്ങൾ ഓരോരുത്തരും വളരെ സന്തോഷത്തോടെ നീലക്കുറിഞ്ഞി പൂക്കളെ കാണുവാനും മൂന്നാറിൽ വരുന്നതുകൊണ്ട് വളരെയേറെ സന്തോഷം തന്നെയാണ് നമുക്ക് ഓരോരുത്തർക്കും ഉള്ളത്. എന്നാൽ നിങ്ങൾ കൊണ്ടുവരുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഇത്രയും മനോഹരമായ പൂക്കൾക്കിടയിൽ വലിച്ചിടുബോൾ അവയെ വേരോടെ തന്നെ ഇല്ലാതാക്കുകയാണ് എന്നാണ് താരത്തിന്റെ വാക്കുകൾ.

താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലും ഫേസ്ബുക്ക് പേജിലും ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് വസ്തുക്കൾ നീലക്കുറിഞ്ഞി പൂക്കൾക്കിടയിൽ കിടക്കുന്നത് ചിത്രം എടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്. ചിത്രങ്ങൾക്ക് താഴെ വളരെ വ്യക്തമായ അടിക്കുറിപ്പ് താരം നൽകിയിട്ടുണ്ട്. താരത്തെ അഭിനന്ദിച്ചുകൊണ്ട് അനേകം ആയിരക്കണക്കിന് ജനങ്ങൾ തന്നെയാണ് കടന്നെത്തുന്നത് സോഷ്യൽ മീഡിയയിൽ. നമ്മൾ തന്നെയാണ് നമ്മുടെ പ്രകൃതിയെ അറിയാതെ മലിനമാക്കുന്നത് ഇനി ഇങ്ങനെ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കാം എന്നിങ്ങനെ അനേകം കമന്റുകൾ തന്നെയാണ് ചിത്രങ്ങൾക്ക് താഴെ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *