ക്യാൻസറിനെ പോലും തുരത്തുവാൻ ശേഷിയുള്ള ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണത്തെ കുറിച്ച് അറിയാതെ പോകല്ലേ.

ഉണക്കമുന്തിരി കാൻസർ പോലും മാറ്റുന്നു. ഉണങ്ങിയ പഴങ്ങളുടെ പട്ടികയിൽ പെടുന്ന ഉണക്കമുന്തിരി ചില്ലറക്കാരനല്ല. ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ദഹനപ്രക്രിയയെ സഹായിക്കുവാനും മലബന്ധത്തെ തടയുവാനും എല്ലുകളുടെ ആരോഗ്യ ദിനം ഒക്കെ ഇത് ഏറെ മികച്ചതാണ്. പനി ക്ഷീണം പ്രമേഹം ലൈംഗിക സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയ്ക്ക് എല്ലാം ഉണക്കമുന്തിരി നല്ലൊരു പരിഹാരമാർഗം കൂടിയാണ്.

   

ശരീര ഭാരം ഉയർത്തുവാനും ഉണക്കമുന്തിരി ഉപയോഗിക്കാം. കണ്ണ് രോഗങ്ങൾക്കും പല്ലിന്റെ ആരോഗ്യം നിലനിർത്തുവാനും ഉണക്കമുന്തിരി നിർദ്ദേശിക്കാറുണ്ട്. ഉണക്കമുന്തിരിയുടെ പോഷകമൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ഉണക്കമുന്തിരിയിൽ പൊട്ടാസ്യം, വിറ്റാമിൻ സി, കാൽസ്യം, വിറ്റാമിൻ ബിസിക്സ് എന്നിവ അടങ്ങിയിട്ടുണ്ട്. ശരീര ഭാരം കൂട്ടുവാൻ ഇത് ഏറെ സഹായിക്കുന്നു. റെക്റ്റോസ് ഗ്ലൂക്കോസ് എന്നിവ കൊണ്ട് സമ്പന്നമാണ് ഉണക്ക മുന്തിരി.

കൊളസ്ട്രോൾ കൂട്ടാതെ ശരീരഭാരം ആഗ്രഹിക്കുന്നവർക്ക് ഉണക്കമുന്തിരി ദൈനദിന ജീവിതത്തിൽ ഉൾപ്പെടുത്തുന്നത് വളരെയേറെ നല്ലതാണ്. ഇത് ക്യാൻസർ പോലും തടയുന്നു. ആന്റി ഓക്സിഡൻസുകൾ ഉണക്കമുന്തിരിയിൽ ധാരാളം ഉണ്ട്. ഇവ ശരീരത്തിൽ ഒഴുക്കുന്ന ഫ്രീ റാടിക്കുകളെ നശിപ്പിക്കുന്നു. അതിലൂടെ ക്യാൻസർ ഉണ്ടാക്കാൻ കാരണമാകുന്ന സെല്ലുകളുടെ വളർച്ച തടയുവാൻ സാധിക്കുന്നു.

ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ഫൈബർ ശരീരത്തിലെ പിത്തം തള്ളിക്കളയുവാനും സഹായിക്കുന്ന ഒന്നാണ്. രക്തസമ്മർദ്ദം കുറയ്ക്കുവാൻ ഉണക്കമുന്തിരി ഏറെ സഹായകമാണ് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആണ് ഇതിനുള്ള കാരണം. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടുനോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *