ഡോക്ടർ റോബിനും ആരതിയും ഒന്നിച്ച് ലാലേട്ടന്റെ വീട്ടിൽ…., ലാലേട്ടൻ അനുഗ്രഹിക്കുമ്പോൾ ആ സന്തോഷം കണ്ടോ നമ്മുടെ താരങ്ങളുടെ.|docter robin with arathi going at mohanlal home

ബിഗ് ബോസ് മലയാളം സീസൺ ആരാധകരുടെ സ്നേഹം പിടിച്ചടക്കിയ താരമാണ് നമ്മുടെ ഡോക്ടർ മച്ചാൻ. ഡോക്ടർ മച്ചാനെ കാര്യങ്ങൾ പറയുമ്പോൾ ആരും തന്നെ നിർത്തുകയില്ല അത്രയേറെയാണ് ആരാധകർ സ്നേഹിക്കുന്നത്. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയത് മുതൽ ഒത്തിരി പ്രോഗ്രാമുകളിലൂടെ താരം കടന്നുപോവുകയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന കാര്യം എന്ന് പറയുന്നത് ആരതിയും റോബിനും തമ്മിൽ പ്രണയത്തിലാണോ എന്ന വിഷയമാണ്.

   

താരത്തിന് ഇന്റർവ്യൂ എടുക്കാനായി എത്തിയ ആരതി താരത്തെ തന്നെ നോക്കി ചിരിച്ചു നിൽക്കുകയായിരുന്നു. ഒന്നും ചോദിക്കാനാകാതെ ആ കണ്ണുകളിലേക്ക് നോക്കി നിൽക്കുന്ന തീഷ്ണത കണ്ടപ്പോൾ തന്നെ ആരാധകർക്കും മനസ്സിലായി ആരതിക്ക് റോബിനോട് അഗാധമായ പ്രണയമാണ് എന്ന്. സോഷ്യൽ മീഡിയയിൽ ഇരുവരുടെയും സാന്നിധ്യം സജീവമാണ്. എല്ലാ ഫോട്ടോകളും വീഡിയോകളും എല്ലാം ആരാധകർക്കുമായി താരങ്ങൾ പങ്കുവെക്കാറുണ്ട്. നമ്മുടെ ഡോക്ടർ മച്ചാനെ ഏറെ പ്രിയമുള്ള താരമാണ് നടൻ മോഹൻലാൽ. ഫുൾ സോഷ്യൽ മീഡിയയിൽ കിടക്കുന്നത് ആരതിയും റോബിനും ഒന്നിച്ച് നാടൻ മോഹൻലാലിന്റെ വീട്ടിൽ എത്തിയിരിക്കുന്ന ചിത്രങ്ങളാണ്.

ഡോക്ടർ മച്ചാന്റെ പുതിയ ചരിത്രത്തിൽ നായികയായി എത്തുന്നത് ആരതിയാണ്. സിനിമ ഷൂട്ടിംഗ് തുടങ്ങുന്നതിനേക്കാൾ മുൻപ് തന്നെ ഏറെ ഇഷ്ടപ്പെടുന്ന നമ്മുടെ ലാലേട്ടന്റെ അനുഗ്രഹം വാങ്ങാനായി എത്തിയിരിക്കുകയാണ് ഇവർ. സിനിമ ഷൂട്ടിംഗ് അടുത്തതോടെ ഇവർ പണ്ടത്തെക്കാൾ കൂടുതൽ അടുത്തിരിക്കുകയാണ് അതുകൊണ്ടുതന്നെ ഇവ പ്രണയത്തിലാണ് എന്ന കാര്യം യാതൊരു സംശയവും വേണ്ട. ഇക്കഴിഞ്ഞ ദിവസമാണ് റോബിന്റെ സുഹൃത്ത് സോഷ്യൽ മീഡിയയിൽ ആരാധകർക്ക് ഇടയിൽ പങ്കുവെച്ചത് ഇവർ തമ്മിൽ പ്രണയത്തിലാണ് ഉടൻതന്നെ വിവാഹം ഉണ്ടാകും എന്ന ആ കാര്യം.

ഈയൊരു വാർത്ത കേട്ടതോടെ ആരാധകർ ഏറെ സന്തോഷത്തിലാണ്. ഉറുമ്പിന്റെ ഇൻസ്റ്റഗ്രാം പേജുകളിൽ എല്ലാം ഇപ്പോൾ ഏറെ തിളങ്ങിനിൽക്കുന്നത് നമ്മുടെ ആരതിയാണ്. എത്രയും വേഗം ഇരുവർ തമ്മിലുള്ള വിവാഹം നടന്നു കാണുവാൻ ഏറെ സന്തോഷത്തോടെ കാത്തുനിൽക്കുകയാണ് മലയാളികൾ. ഇവർ തമ്മിൽ കൂടുതൽ അടുത്ത് ഒരുപാട് മനസ്സിലാക്കി സന്തോഷത്തോടെ കഴിയട്ടെ എന്ന ആശംസകളോടെയാണ് ആരാധകർ സോഷ്യൽ മീഡിയയിൽ വന്നെത്തുന്നത്.

 

View this post on Instagram

 

A post shared by arti_podi (@arathi_podi)

Leave a Reply

Your email address will not be published. Required fields are marked *