ഇത്രയും വയസ്സായിട്ടും ആ തീഷ്ണത കണ്ടോ!!86ആം വയസ്സിൽ ആദ്യമായി ഡിജെ ഡാൻസ് കളിച്ചുകൊണ്ട് സുബലക്ഷ്മി അമ്മ. | Subalakshmi Mother Is Smashing In DJ Dance.

Subalakshmi Mother Is Smashing In DJ Dance : മലയാളി പ്രേക്ഷകർക്ക് എന്നും വളരെ സുപരിചിതമായ താര കുടുംബമാണ് സൗഭാഗ്യ വെങ്കിടേഷിന്റെ. ആരാധകർക്ക് ഒത്തിരി സ്നേഹം ഏറിയ താര കല്യാണിയുടെ മകളാണ് സൗഭാഗ്യ. അമ്മയും മകളും ഒന്നിച്ച് അനേകം വീഡിയോകളും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുമ്പോൾ നിമിഷ നേരത്തിനുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ചക്കപ്പഴം എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ സുപരിചിതമായ അർജുൻ സോമശേഖരനാണ് സൗഭാഗ്യ വിവാഹം ചെയ്തിരിക്കുന്നത്.

   

നിരവധി സിനിമകളിലും പരമ്പരകളിലും പ്രേക്ഷകശ്രദ്ധ ഏറെ നേടിയ ഒരാളാണ് സൗഭാഗ്യയുടെ മുത്തശ്ശി. സോഷ്യൽ മീഡിയയിലൂടെയാണെങ്കിലും തന്റെ യൂട്യൂബ് ചാനലിലൂടെയാണെങ്കിലും താര കുടുംബത്തിലെ ഓരോ വ്യക്തികളെ കുറിച്ച് പറയുവാൻ സൗഭാഗ്യക്ക് നൂറ് വാക്കുകളാണ്. മറ്റാരെയും ബുദ്ധിമുട്ടിക്കാതെ തന്റെ കാര്യം സ്വന്തമായി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് സുബലക്ഷ്മി അമ്മ.

സോഷ്യൽ മീഡിയയിൽ സുഭലക്ഷ്മി അമ്മയുടെ തകർപ്പൻ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുന്നത്. 86ആം വയസ്സിലും ഡിജെ ഡാൻസ് ചെയ്തുകൊണ്ട് ജീവിതം സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും നിറസാന്നിധ്യമായി മാറ്റുകയാണ് ഈ താര കുടുംബം ഒന്നിച്ച് . കു lടുംബം ഒന്നിച്ച് ആഘോഷമായി പാർട്ടിയിൽ ഡാൻസ് കളിക്കുന്ന വേളയിൽ സുബലക്ഷ്മി അമ്മ കടന്നുവരികയും എല്ലാവരും നൃത്തം ചെയ്യുനത് കണ്ട് സുബലക്ഷ്മി അമ്മയും ചുവടുവെക്കുകയാണ്.

ഈ ഒരു വീഡിയോ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറെ സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. “രതിപുഷ്പം പൂക്കുന്ന യാമം “എന്ന പാട്ടിനോടൊപ്പമാണ് ലക്ഷ്മി അമ്മ ഡാൻസ് കളിക്കുന്നത്. ഏറെ സന്തോഷത്തോടെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് താരത്തിന്റെ ഈ വീഡിയോ. അനേകം കമന്റുകൾ തന്നെയാണ് ഈ വീഡിയോയ്ക്ക് താഴെ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *