നിരവധി സിനിമകളിൽ ബാലതാരമായി കടന്നെത്തിയ താരത്തെ നിങ്ങൾക്ക് മനസ്സിലായോ… ആരാണെന്ന് പറയാൻ സാധിക്കുമോ.| Do You Recognize The Child Actor In The Picture?

Do You Recognize The Child Actor In The Picture : ചിത്രത്തിലുള്ള ബാലതാരത്തെ നിങ്ങൾക്ക് മനസ്സിലായോ. വളരെ ചെറുപ്പം മുതൽ തന്നെ അഭിനയത്തിൽ ഒത്തിരി വേഷങ്ങൾ നാം ഓരോരുത്തർക്കും പങ്കുവെച്ച താരത്തിന്റെ ബാല്യകാല ചിത്രം ആണ് ഇത്. താരം ആദ്യമായി അഭിനയിച്ചത് വിനയൻ സംവിധാനം ചെയ്ത ‘നാളെ നമതെ ‘ എന്നാൽ തമിഴ് ചിത്രത്തിലൂടെ ആയിരുന്നു സിനിമ മേഖലകളിലേക്ക് തുടക്കമിട്ടത്.

   

താരത്തെ നിങ്ങൾക്ക് മനസ്സിലാവുകയാണെങ്കിൽ ഉടൻതന്നെ കമന്റ് ബോക്സിൽ മറുപടി അറിയിക്കുക. ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിക്കുന്നത് നാം ഓരോരുത്തരും ഏറെ സ്നേഹിക്കുന്ന താരങ്ങളുടെ ബാല്യകാല ചിത്രങ്ങളാണ്. അത്തരത്തിൽ ഓരോരുത്തരും ഏറെ സ്നേഹിക്കുന്ന താരമായ സനുഷയുടെ ബാല്യകാല ചിത്രമാണ് ഇത്. അനുവദ ചിത്രങ്ങളിലൂടെയാണ് താരം അഭിനയിച്ചിട്ടുള്ളത്.

ജനപ്രിയ നായകനായ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തിയ മരുമകൻ എന്ന ചിത്രത്തിൽ മലയാളത്തിൽ ആദ്യമായി നായിക വേഷത്തിൽ എത്തുകയായിരുന്നു താരം. അനധി മലയാളത്തിലും തമിഴിലും ഒത്തിരി സിനിമകളിലാണ് ഇതുവരെ താനും തന്റെ അഭിനയ മികവ് പുലർത്തിയിട്ടുള്ളത്. മികച്ച ബാലതാരമായി ഉള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച താരവും കൂടിയാണ് സനുഷ.

അഭിനയം ഏറെ ഇഷ്ടപ്പെടുന്ന പോലെ തന്നെ താരം മോഡൽ രംഗത്തും സജീവ സാന്നിധ്യം തന്നെയാണ് നിലനിർത്തുന്നത്. താരം പങ്കുവെക്കുന്ന ഒരു ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് ആരാധകർ ശ്രദ്ധയുമായി മാറുന്നത്. താരത്തിന്റെ പുതിയ സിനിമകൾ ഇനിയും കടന്നുവരും എന്ന ആഗ്രഹത്തോടെയും പ്രതീക്ഷയോടും ആണ് ഓരോ ആരാധകരും കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *