നിങ്ങളുടെ മൂക്കിൽ ഈ രീതിയിലാണോ ദശ ഉണ്ടാക്കുന്നത്… എങ്കിൽ ഏറെ ശ്രദ്ധ പുലർത്തേണ്ടതാണ്.

മൂക്കടപ്പ് വന്നു ചേരാത്തവരായി ആരും തന്നെ ഉണ്ടാവില്ല. മൂക്കടപ്പ് ഉണ്ടാക്കുന്നതിൽ ഒരുപാട് കാരണങ്ങൾ ഉണ്ട്. അതിൽ ഒരു പ്രധാന കാരണമാണ് മുകിലേ ദശ. മൂക്കിന്റെ നടുക്ക് ഒരു പാലവും ഇരു വശങ്ങളിലായി മൂന്ന് ടെർമ്പിനെൻസും ഇൻഫെക്ഷനും അലർജിയും കൊണ്ട് വലുതായി വന്നേക്കാം. ജലദോഷം, തുമ്മൽ മൂലം, മൂക്കിൽ ഒരു മുന്തിരി കൊല പോലെ ഉണ്ടാക്കുന്നു. ഇത്തരത്തിൽ കാണപെടുവാൻ എന്ത കാരണമാണ് എന്ന് കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

വിട്ടു മാറാത്ത തുമ്മൽ, അലർജി, ഇൻഫെക്ഷൻ തുടങ്ങിയ ഉള്ളവരിലും ഇത്തരത്തിൽ ദശ ഉണ്ടാകും. കവിളിൽ അതുപോലെ തന്നെ തലയോട്ടിയിൽ വായു അറകൾ ഉണ്ട്. അറകളിൽ വായിലിലെ ഉമിനീർ ഉണ്ടാക്കുന്നതുപോലെ തന്നെ അറകളിൽ നിന്നും സെക്കറേഷൻസ് ഉണ്ടാകും. മാറാത്ത ജലദോഷവും തുമ്മൽ ഉണ്ടാക്കുമ്പോൾ നീർക്കെട്ട് ഉണ്ടായിട്ട് അത് വീർത്ത് താഴേക്ക് ഇറങ്ങി ഉള്ളിലേക്ക് വരികയാണ് ചെയ്യുന്നത്.

കുട്ടികളിൽ ആണെങ്കിലും ചെറുപ്പക്കാരിൽ ആണെങ്കിലും ഒരു സൈഡ് മാത്രം മൂക്കടവ് ഉണ്ടാവുന്നതാണ് കാണപെടാറ്. അതായത് കവിളിൽ ഉള്ളിലുള്ള ഭാഗങ്ങളിൽ നിന്നും ദശ ഇറങ്ങി മൂക്കിന്റെ ഉള്ളിലേക്ക് വന്ന് മൂക്കിന്റെ പുറത്തേക്ക് പോവുക എന്നിങ്ങനെ. ക്യാൻസർ പോലുള്ള പ്രശ്നങ്ങൾ ഇവയെല്ലാം മുക്കിലെ ദശയുമായി ഏറെ സാമ്യം ഉണ്ട്. തുമ്മൽ ഉണ്ടാവുക, ജലദോഷം, തലവേദന ഇനി ലക്ഷണങ്ങൾ ഉണ്ടാക്കുന്നു.

അതുപോലെതന്നെ ദശ പദം നിറയുമ്പോൾ മുഴുവനായും അടയപ്പെടുന്നു. മണങ്ങൾ തീരെ അറിയാതെ വരുന്നു. മൂക്ക് പൂർണമായും അടഞ്ഞിരിക്കുന്നത് കൊണ്ട് തന്നെ വായയിൽ കൂടി ശ്വാസം വിളിക്കേണ്ടത് വരുന്നു. ഇതുപോലെയുള്ള മൂക്കടപ്പുകൽ ഉള്ള ഒരാൾ ഇ എൻ റ്റി ഡോക്ടറെ കാണേണ്ടതാണ്. എൻഡോസ്കോപ്പി ഉപയോഗിച്ച് എല്ലാ വശങ്ങളിലുള്ള ദശകളെ സ്ക്രീനിൽ കാണുവാൻ സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *