എല്ലാവരുടെയും വീടുകളിൽ കോമൺ ആയി ഉള്ള ഒരു വസ്തു തന്നെയാണ് ഉപ്പ്. സാധാരണ പാചകത്തിന് മാത്രമാണ് ഉപ്പ് ഉപയോഗിക്കാറ്. എന്നാൽ ഈ ഉപ്പിനെ കൊണ്ട് മറ്റ് നിരവധി ഉപയോഗങ്ങൾ ഉണ്ട്. ബാത്റൂമിന്റെ ടൈലുകളും അതുപോലെതന്നെ ഫ്ലോർ ടൈലുകളും എല്ലാം ഉപ്പ് ഉപയോഗിച്ച് നല്ല രീതിയിൽ വേളുപ്പിച്ച് എടുക്കാൻ സാധിക്കും. അതിനുവേണ്ടിയുള്ള സൊലൂഷൻ നമ്മൾ തയ്യാറാക്കി എടുക്കുന്നത് ഉപ്പിനോടൊപ്പം ഒരു രണ്ട് ഇൻഗ്രീഡിയൻസ് കൂടിയും ചേർത്താൽ മാത്രം മതി.
അതിനായി ഒരു ബൗളിലേക്ക് രണ്ട് ടീസ്പൂൺ ഉപ്പ് ചേർക്കുക. അതിനുശേഷം ഒരു നാരങ്ങാ പിഴിഞ്ഞ് ഒഴിക്കുക. ശേഷം നിങ്ങളുടെ കൈവശമുള്ള ഏതെങ്കിലും ഒരു ഡിറ്റർജൻ പൗഡർ ചേർക്കാവുന്നതാണ്. ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം എവിടെയാണ് നിങ്ങൾക്ക് വൃത്തിയാക്കി എടുക്കേണ്ടത് എങ്കിൽ അവിടെ ഈ ഒരു പാക്ക് ഉപയോഗിച്ച് ക്ലീൻ ആക്കാവുന്നതാണ്. ഈ ഒരു പാക്ക് ഉപയോഗിച്ച് ഫ്ലോർ ടൈൽസ് ടൈൽസ് എല്ലാം തന്നെ നല്ല വൃത്തിയാക്കി എടുക്കാവുന്നതാണ്.
ഒപ്പം നാരങ്ങയും ക്ലീൻ ചെയ്യാൻ നല്ലൊരു വസ്തു തന്നെയാണ്. ഡെയിലി സോപ്പ് ഉപയോഗിച്ച് പാത്രങ്ങൾ കഴുകുന്നതിന് പകരം ഈയൊരു പാത്രം കഴുകുകയാണെങ്കിൽ പുതിയ പാത്രം പോലെ ആകും. അതുപോലെതന്നെ എല്ലാദിവസവും ഉപയോഗിക്കുന്ന ഷൂസിന്റെ ഉള്ളിലൊക്കെ ഒരു പ്രത്യേക ഒരു ഗന്ധകം ഉണ്ടാകും.
അത് പോകുവാൻ വേണ്ടി നമ്മൾ ചെയ്യേണ്ടത് ഷൂസിന്റെ ഉള്ളിലേക്ക് അൽപ്പം ഉപ്പ് ഇട്ട് കൊടുത്തതിന് ശേഷം പിറ്റേദിവസം രാവിലെ വെറുതെ തട്ടിക്കളഞ്ഞാൽ മാത്രം മതി. ഷൂസിന്റെ ഉള്ളിൽ നിന്ന് വരുന്ന ഗന്ധകങ്ങൾ എല്ലാം തന്നെ ഇതിലൂടെ മാറി പോകും. ഇത്തരത്തിൽ കൂടുതൽ ടിപ്സുകൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.