There Is No PCOD In Life : പിസിയോടി ഉള്ളവരിൽ പൊതുവേ വിശപ്പ് കൂടുതൽ ആയിരിക്കും. അതുകൊണ്ടുതന്നെ പട്ടിണി കിടക്കുക എന്നുള്ളതല്ല ഈ ഒരു അസുഖത്തിനുള്ള പ്രധാന മാർഗം. ഒരുപാട് ആളുകൾ അനുഭവിക്കുന്ന വലിയ ബുദ്ധിമുട്ട് ആണ് വന്ധ്യത അല്ലെങ്കിൽ കുട്ടികൾ ഇല്ലാത്ത ബുദ്ധിമുട്ട്. ഇങ്ങനെ ഉണ്ടാകുവാനുള്ള രോഗകാരണമാണ് സ്ത്രീകളിലെ അണ്ഡാശയ മുഴ അല്ലെങ്കിൽ പിഎസ്സിയോടി എന്ന് പറയുന്നത്.
ഭക്ഷണത്തിൽ അല്പം നിയന്ത്രണങ്ങൾ ഉണ്ടാവുകയാണ് എങ്കിൽ ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയാണ് എങ്കിൽ പിസിയോടി എന്ന അസുഖത്തിൽ നിന്ന് നമുക്ക് മറികാനായി സാധിക്കും. പിസിയോടി എന്ന് പറയുന്നത് രോഗാവസ്ഥ അല്ല. സ്ത്രീകളിൽ ഹോർമോണുകളുടെ ഇമ്പാലൻസ് മൂലം ഓവുലേഷൻ പ്രോപ്പർ ആകാതെ ഇരിക്കുകയും കുമിളകൾ രൂപപ്പെടുകയും ചെയുന്ന അവസ്ഥയെ ആണ് നാം പിസിഒഡി എന്ന് പറയുന്നത്.
ഇതിന് പ്രധാനമായിട്ട് ലക്ഷണമായി ആളുകളിൽ കണ്ടുവരുന്നത് റെഗുലർ ആയിട്ടുള്ള പീരീഡ്സ് ആണ്. അതായത് ഒന്ന് രണ്ട് മാസത്തേക്ക് കാണപ്പെടാതെ ഇരിക്കുകയും ചിലപ്പോൾ അത് ഒരു മാസത്തോളം നീണ്ടുനിൽക്കുകയും ചെയുന്ന ഒരു അവസ്ഥയെയാണ് പിസിയോടി എന്ന് പറയുന്നത്. ഇന്നത്തെ പുതു തലമുറയിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. പ്രധാന കാരണം ഇറെഗുലർ ആയില്ല ആഹാരക്രമീകരണങ്ങളാണ്. സ്കാനിങ്ങിനു ശേഷം പിസിഒഡിയുടെ ആരംഭമാണോ എന്ന് മനസ്സിലാകാവുന്നതാണ്.
ഭക്ഷണക്രമീകരണത്തിൽ വ്യത്യാസം വരുത്തി പിസിയോടിയെ നിയന്ത്രിച്ച് നിർത്താവുന്നതാണ്. പിസിയോടി മാറുവാനായി പട്ടിണി കിടക്കുന്നതാണ് ഏറ്റവും ഗുരുതരമായ കാര്യം എന്ന് പറയുന്നത്. സ്ത്രീകളുടെ ഹോർമോണിൽ വരുന്ന വ്യത്യാസം ആണ് പിസിയോടിക്ക് കാരണമാകുന്നത്. അമിതമായുള്ള രോമവളർച്ച, പുരുഷന്മാരെ പോലെ സ്ത്രീകളിൽ വരുന്ന ഹോർമോൺ മൂലം ഇത് അമിത വണ്ണം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs