ശിവ ക്ഷേത്രത്തിൽ ഈ പുഷ്പാഞ്ജലി ചെയ്ത് പ്രാർത്ഥിച്ചാൽ… വെച്ചടി വെച്ചടി ഉയിർച്ചയായിരിക്കും നിങ്ങളുടെ ജീവിതത്തിൽ പ്രവൃത്തികമാവുക…

സകല ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സകലചരാചരങ്ങളുടെയും നാഥനാണ് മഹാദേവൻ സർവ്വശക്തൻ എന്ന് പറയുന്നത്. ഭഗവാനെ സംബന്ധിച്ചിടത്തോളം പ്രിയപ്പെട്ട ദിവസമാണ് ശിവരാത്രി ദിവസം എന്ന് പറയുന്നത്. ശിവരാത്രി ഭഗവാനെ സംബന്ധിച് മാത്രമല്ല അമ്മ മഹാമായ സർവ്വശക്തൻ തമ്പുരാട്ടി ദേവി മഹേശ്വരിയെ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു ദിവസമാണ്. ശിവരാത്രി ദിവസം ഭഗവാന്റെ പൂർണ്ണ അനുഗ്രഹം നേടിയെടുക്കുവാൻ ആയിട്ട് ചെയ്യേണ്ട വഴിപാടുകളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

മഹോത്സവ ദിനങ്ങളിൽ ഈ വഴിപാട് ചെയ്യുന്നത് ഏറ്റവും ഉത്തമമാണ്. ആദ്യത്തെ വഴിപാട് എന്ന് പറയുന്നത് അഘോര പുഷ്പാഞ്ജലിയാണ്. നമ്മുടെ കുടുംബത്തിലുള്ള വ്യക്തികളുടെ a പേരും നാളും പറഞ്ഞുകൊടുത്തു അഘോര പുഷ്പാഞ്ജലി ചെയിപ്പിക്കാവുന്നതാണ്. പുഷ്പാഞ്ജലി ചെയ്യുന്നത് വഴി കണ്ണേറ്, ദൃഷ്ടി ദോഷം എന്നിങ്ങനെ എന്തെങ്കിലും ഉണ്ട് എങ്കിൽ മാറി കിട്ടുന്നതാണ്. 9 കൂവളത്തില കൊണ്ടോ അല്ലെങ്കിൽ 18 എരുക്ക് ഇല കൊണ്ടോ ആണ് അഘോര പുഷ്പാഞ്ജലി നടത്തുന്നത്.

തീർച്ചയായും ഏറ്റവും മഹത്തരം ആയിട്ടുള്ള വഴിപാട് ആയിരിക്കും അഘോര പുഷ്പാഞ്ജലി. അതുപോലെ തന്നെയാണ് അഷ്ടോത്തര പുഷ്പാഞ്ജലി എന്ന് പറയുന്നത്. സർവ്വശക്തന് എല്ലാ രീതിയിലും ആരാധിക്കുവാനും പ്രാർത്ഥിക്കുവാനും ഏറ്റവും ഉത്തമമായ കാര്യമാണ്. ഈശ്വരൻ വർദ്ധിക്കുവാനും ജാതകപരമായി ദോഷങ്ങളെല്ലാം അവസാനിക്കുവാനും അല്ലെങ്കിൽ അതിലന്നെല്ലാം ശമനം ലഭിക്കുവാനും ഒക്കെ ഏറ്റവും നല്ലൊരു കാര്യം കൂടിയും ആണ്.

ശിവരാത്രിക്ക് മുമ്പ് അല്ലെങ്കിൽ ശിവരാത്രിക്ക് ശേഷമൊ അഷ്ടോത്തരി പുഷ്പാഞ്ജലി ചെയ്യാവുന്നതാണ്. ഇങ്ങനെ ഈയൊരു പുഷ്പാഞ്ജലി ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ മനസ്സിലുള്ള എന്ത് ആഗ്രഹമാണെങ്കിലും അത് സാധ്യമാകും എന്നുള്ളതാണ് വാസ്തവം. അതുപോലെ പ്രധാനപ്പെട്ട മറ്റൊരു വഴിപാട് ആണ് ജലധാര. ഭഗവനെ ഏറ്റവും പ്രിയപ്പെട്ട വഴിപാടുകളിൽ ഒന്നാണ് ജലധാര. ഈശ്വര ദിനം വർദ്ധിക്കുവാൻ ഏറ്റവും ഉത്തമകരമായ ഒന്നാണ് ജലധാര. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *