Eliminates Facial Wrinkles : ഇന്ന് ഒട്ടുമിക്ക ആളുകളും ഏറെ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നം തന്നെയാണ് ചർമ ചുളിവ്, മുടി കൊഴിച്ചിൽ എന്നിവ. പണ്ടൊക്കെ വയസ്സായവരിൽ ആയിരുന്നു ഈ ഒരു പ്രശ്നം കണ്ട് വന്നിരുന്നത്. എന്നാൽ ഇപ്പോൾ ചെറുപ്പക്കാരിൽ പോലും ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ഇന്നത്തെ നിത്യജീവിത ശൈലിയാണ്. നാം കഴിക്കുന്ന ഭക്ഷണ രീതികൾ, ശരീരത്തിന് ആവശ്യമായുള്ള പോഷകങ്ങൾ ലഭ്യമാകാതെ വരുന്ന അവസ്ഥയാണ് വളരെ ചെറുപ്രായത്തിൽ തന്നെ വരുന്നത്.
ഇത്തരത്തിലുള്ള പ്രശ്നങ്ങളെ നീക്കം ചെയ്യുവാനായി വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്നതാണ്. നിങ്ങളുടെ ചർമം ഓയിൽസ്കിൻ ആണ് എങ്കിലും, അതുപോലെ തന്നെ മുഖക്കുരു, കറുത്ത പാടുകൾ, ചുളിവ് അങ്ങനെ എന്തെങ്കിലും ഒക്കെ ഉണ്ട് എങ്കിൽ അതൊക്കെ ഈ ഒരു ടിപ്പിലൂടെ വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുവാൻ ആയി സാധിക്കും. അതുപോലെ തന്നെയാണ് തലമുടിക്ക് ഗുണം ചെയ്യുന്നത്.
അപ്പോൾ ആദ്യം തന്നെ ഒരു ബൗളിലേക്ക് നാരങ്ങയുടെ തൊലി മാത്രമായി ചെത്തിയെടുക്കുക. ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ചെറുനാരങ്ങയുടെ വെള്ള പാർട്ട് വരാതെ വേണം എടുക്കുവാൻ. ഇതിലേക്ക് ഒരു നാല് ടേബിൾ സ്പൂൺ ഓളം ഒലിവ് ഓയിൽ ചേർത്തു കൊടുക്കാം. ശേഷം ഈ ഒരു പാക്ക് ഒന്ന് ഡബിൾ ബോയിങ് ചെയ്ത് എടുക്കാവുന്നതാണ്.
ഡബിൾ ബോയിങ് നല്ലതു പോലെ ചെയ്തതിനു ശേഷം ഈ ഒരു പാക്ക് അരിച്ച് എടുക്കാം. നിങ്ങളുടെ ചർമ്മത്തും അതുപോലെതന്നെ തലമുടിയിലും നല്ല രീതിയിൽ ഒന്ന് അപ്ലൈ ചെയ്തു നോക്കൂ. ഈ ഒരു രീതിയിൽ ഒരാഴ്ച ചെയ്തു നോക്കൂ മാറ്റം അനവധി ആയിരിക്കും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner