മുട്ടുവേദന ഒരു ചെറിയ പ്രശ്നമല്ല. ഇന്ന് പലരെയും അലട്ടുന്ന ഒരു അസുഖം തന്നെയാണ് മുട്ടുവേദന. പ്രായം കൂടുംതോറും കാണപ്പെടുന്ന ഈ അസുഖം പ്രത്യേകിച്ച് സ്ത്രീകൾക്കാണ് കൂടുതലും ഉണ്ടാകാറുള്ളത്. കാത്സ്യത്തിന്റെ കുറവും എല്ലു തേയ്മാനവും ഒക്കെയാണ് മുട്ടുവേദനയുടെ പ്രധാന കാരണം. മുട്ടുവേദന കാരണം ഡോക്ടർമാരെ മാരെ കാണുന്നതിനും പകരം തന്നെ നിങ്ങൾക്ക് ഈ ഒരു മരുന്ന് ഉണ്ടാക്കി കുടിച്ചാൽ മതി. നാരങ്ങയുടെ തൊലി ഒലിവ് ഓയിൽ എന്നിവയാണ് നമുക്ക് ആവശ്യമായി വരുന്നത്.
നാരങ്ങയുടെ തൊലി ഒരു ജാറിൽ ഇടുക. അതിനുശേഷം അതിലേക്ക് നൂറു മില്ലിഒലിവോയിൽ ചേർക്കാം. ഇനി ഇത് രണ്ടാഴ്ചകളോളം മൂടി കെട്ടി വയ്ക്കാവുന്നതാണ്. രണ്ടാഴ്ചകൾക്ക് ശേഷം ഇത് നല്ല രീതിയിൽ മിക്സിയിലിട്ട് അരച്ചെടുക്കുക. ഇനി ഇത് ഒരു തുണി പൊതിഞ്ഞ് വേദനയുള്ള ഭാഗങ്ങളിൽ ഒരു ബാൻഡേജ് ആയി കെട്ടിവയ്ക്കുക. രാത്രിയിൽ ഇങ്ങനെ ചെയ്ത ശേഷം ഈ മരുന്ന് നിങ്ങൾ കെട്ടിവെക്കുകയാണെങ്കിൽ നേരം വെളുക്കുമ്പോഴേക്കും മുട്ടുവേദന പൂർണമായി ശമിച്ചിട്ടുണ്ട്.
നാരങ്ങ തൊലിയിൽ കൂടിയ അളവിൽ വൈറ്റമിൻ സിയും കാൽസ്യവും അടങ്ങിയിരിക്കുന്നു. എല്ലുകളെ ബലപ്പെടുത്താൻ ഇതിന്റെ വെള്ളം കൊണ്ട് സാധിക്കുന്നു. വായനാറ്റം, മോണപഴുപ്പ് തുടങ്ങിയ നിരവധി അസുഖങ്ങൾ നാരങ്ങ തൊലി ഉപയോഗിച്ച് ഈ പ്രയോഗം ഉപയോഗിച്ച് തന്നെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വൈറ്റമിൻസ് ഒപ്പം തന്നെ ഫൈബറുകളുടെ കലവറ തന്നെയാണ് നാരങ്ങയിൽ ഉള്ളത്. ക്യാൻസറിന് എതിരെ ശക്തമായ ആയുധമായി ഉപയോഗിക്കാൻ നാരങ്ങ തൊലിക്ക് സാധിക്കും.
സാൽവ സ്റ്റോൺ ക്യു ഫോർട്ടി നിമോണിങ് എനി ഘടകങ്ങൾ നാരങ്ങാത്തൊലിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നുണ്ട്. ചായയിൽ നാരങ്ങ തൊലി ചേർത്ത് കുടിക്കുന്നത് കൊണ്ട് കാൻസർ രോഗങ്ങളെ തുരത്തുവാൻ നിരവധി പഠനങ്ങൾ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. ആരോഗ്യരംഗത്ത് വിദഗ്ധർ പറയുന്നത് നാരങ്ങ തൊലിയിലുള്ള ഹോളിഫിനോ ഫ്ലാവറുകൾ കൊളസ്ട്രോൾ നിയന്ത്രിക്കാൻ വളരെയേറെ ഗുണം ചെയ്തു എന്നാണ്. കൂടുതൽ ആരോഗ്യ ഗുണങ്ങൾ അറിയുവാൻ താഴ്ന്ന വീഡിയോ കണ്ടു നോക്കൂ.