നമ്മുടെ ഹൈന്ദവ വിശ്വാസപ്രകാരം നമ്മുടെ സനാതന ധർമ്മ വിശ്വാസപ്രകാരം സന്ധ്യാസമയം എന്ന് പറയുന്നത് ലക്ഷ്മിദേവി വീട്ടിലേക്ക് വരുന്ന സമയമായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെയാണ് എല്ലാ ദിവസവും സന്ധ്യയ്ക്ക് നമ്മൾ വീട്ടിൽ നിലവിളക്ക് കൊളുത്തി ലക്ഷ്മി ദേവിയെ എതിരേൽക്കുന്നത് എന്ന് പറയുന്നത്. നിലവിളക്ക് എന്ന് പറയുന്നത് തന്നെ ലക്ഷ്മിദേവിയുടെ സാന്നിധ്യം ഉറപ്പുവരുവാൻ ആയിട്ട് വീട്ടിൽ തെളിയിക്കേണ്ട സർവ്വ ഐശ്വര്യം ആണ്.
ഇത്രയും അധികം പ്രാധാന്യം നൽകി സന്ധ്യ സമയത്ത് ചെയ്യുവാൻ പാടുള്ള കാര്യങ്ങൾ എന്തൊക്കെയാണ് അല്ലെങ്കിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് ആചാരമാർ വളരെ കൃത്യമായി തന്നെ പറഞ് വെച്ചിട്ടുണ്ട്. നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശന്മാരും തലമുറകൾ ആയി പകർന്നു തന്നിട്ടുള്ള ഒരു അറിവാണ് സന്ധ്യ സമയങ്ങളിൽ ചില കാര്യങ്ങൾ ചെയ്യാൻ പാടില്ല എന്നത്. അത് നമ്മുടെ വീടിന്റെ ഐശ്വര്യത്തിന് നമ്മുടെ വീടിന്റെ ഉയർച്ചയ്ക്കൊക്കെ കോട്ടം തട്ടിക്കു എന്നുള്ളത്.
അത്തരത്തിൽ ഏതൊക്കെ കാര്യങ്ങളാണ് ചെയ്യാൻ പാടില്ലാത്തത് എന്ന് നോക്കാം. ഇക്കാര്യങ്ങളൊക്കെ ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾ ഒഴിഞ്ഞു നിൽക്കുവാനും. ജീവിതത്തിൽ ഇത്തരത്തിലുള്ള ഐശ്വര്യകേടുകളൊക്കെ നീങ്ങിപ്പോകുവാൻ സഹായികമാകുന്നതായിരിക്കും. അപ്പോൾ എന്തൊക്കെയാണ് അത്തരത്തിലുള്ള കാര്യങ്ങൾ എന്ന് നോക്കാം. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് വീടിന്റെ പ്രധാന വാതിൽ യാതൊരു കാരണവശാലും സന്ധ്യ സമയത്ത് അടച്ചിടുവാൻ പാടില്ല എന്നുള്ളതാണ്.
ഒന്നൊന്നര മണിക്കൂർ നേരം നിലവിളക്ക് കൊളുത്തിക്കഴിഞ്ഞാൽ വീടിന്റെ പ്രധാന വാതിൽ തുറന്നു തന്നെ ഇടണം എന്നുള്ളതാണ്. ലക്ഷ്മി ദേവി വീട്ടിലേക്ക് വരുന്ന സമയം നമ്മുടെ വീടിന്റെ പ്രധാന വാതിൽ അടഞ്ഞുകിടന്നു കഴിഞ്ഞാൽ ലക്ഷ്മി ദേവിയെ നിന്ദിക്കുന്നതിനെ തുല്യമായാണ്കണക്കാക്കപ്പെടുന്നത്. നിലവിളക്ക് കത്തിച്ച് നാമം ജപിച് പഴയ തലമുറക്കാർ ഉൾപ്പെടെ ദേവിയെ വരവേൽക്കുന്ന ഒരു സംസ്കാരം ഉണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories