ദേശീയ അവാർഡ് ലഭ്യമായതിന്റെ ആകാംക്ഷയിൽ തന്റെ ജന്മദിനം കൂടി ആഘോഷിക്കുകയാണ് സൂര്യ

തമിഴ് സിനിമ മേഖലയിൽ മികച്ച നടൻ എന്നറിയപ്പെടുന്ന വ്യക്തിയാണ് സൂര്യ. ഒരുപാട് ത്രില്ലിംഗ്, റൊമാന്റിക് മൂവികളിൽ നായിക വേഷമായി അഭിനയിച്ച താരമാണ്. തമിഴ് സിനിമയിലെന്നാണ് താരത്തിന്റെ ആദ്യ ചുവടുതൽ സിനിമ മേഖലയിലേക്ക് പിന്നീട് സൗത്ത് ഇന്ത്യ സിനിമ ലോകത്തിലേക്ക് ചുവടുവെപ്പുകൾ വെച്ചു തുടങ്ങുകയായിരുന്നു. വളരെ ചുരുങ്ങിയ കാലങ്ങളും കൊണ്ട് തന്നെയാണ് താരം ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞത്. സൂര്യയ്ക്ക് ഒരുപാട് ആരാധകരാണ് സൃഷ്ടിച്ചെടുക്കാൻ സാധ്യമായത് മലയാളം മേഖലകളിലും, തമിഴ് ലോകത്തും അങ്ങനെ നിരവധി സ്ഥലത്തുള്ള ആരാധകരെ സൃഷ്ടിച്ചെടുക്കുവാൻ സാധ്യമായിട്ടുണ്ട്. അഭിനയത്തിന് മൂന്ന് സ്റ്റേറ്റ് അവാർഡുകൾ ആണ്.

   

എന്നാൽ ഇപ്പോൾ താനും ലോകത്തിലെ ഏറ്റവും അഭിനയം താരമായി മാറിയിരിക്കുകയാണ്. ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച സിനിമ അഭിനയ നേതാവ് എന്നതിൽ മാരാർ എന്ന കഥാപാത്രത്തിലൂടെ സ്വന്തമാക്കുവാൻ സാധിച്ചിരിക്കുകയാണ്. രാജകുമാരനെ ഇത്രയേറെ അവാർഡ് ലഭ്യമായതിനോട് ഒരുപാട് ആരാധകരാണ് സന്തോഷത്തോടെ തുള്ളിച്ചാടുന്നത്. സൂര്യരെ പോട്ര എന്ന സിനിമയിലൂടെയാണ് ഈ അവാർഡ് ലഭ്യമായി ഇരിക്കുന്നത്. ഈ സിനിമ കണ്ട് ഇറങ്ങിയ വ്യക്തികളിൽ നിന്ന് ഒരുപാട് വലിയ സാന്നിധ്യം തന്നെയായിരുന്നു.

താരം തന്നെ പിറന്നാൾ ആഘോഷങ്ങളിൽ മുഴങ്ങി നിൽക്കുകയാണ്. വലിയ ആഡംബര രീതിയില്‍  ഒന്നും അല്ല താരത്തതിന്റെ പിറന്നാൾ ഫംഗ്ഷൻ. താരവും താരത്തിന്റെ കുടുംബവും  ഒന്ന് ചേർന്ന് ലളിതമായ രീതിയിലാണ് ആഘോഷിക്കുന്നത്. അതിഗംഭീരമായ കാന്റലുകൾ കത്തിച്ചു വെച്ചിരിക്കുന്നത് നമുക്ക് കാണുവാൻ സാധിക്കും. പിറന്നാൾ ആഘോഷിക്കാൻ വന്ന വ്യക്തികൾ താരത്തിന്റെ വായിൽ കേക്ക് വെച്ചു കൊടുക്കുന്നത് ചിത്രത്തിൽ കാണുന്നതാണ്. നിരവധി ആളുകളാണ് താരത്തിന്റെ ചിത്രത്തിന് താഴെ സന്തോഷം പകർന്നെടുന്നത്.

ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരിക്കുന്ന കാര്യം എന്നു പറയുന്നത് തനിക്ക് അവാർഡ് ലഭ്യമായതിന്റെ പിറ്റേ ദിവസമാണ് തന്റെ പിറന്നാൾ. ഇതറിഞ്ഞതോടെ ആരാധകരുടെ സന്തോഷം പതിമടങ്ങ് ഇരട്ടിയാവുകയാണ്. ജന്മദിനാശംസകൾ ആഘോഷത്തിന് നിരവധി ആളുകളാണ് ആശംസകൾ അറിയിക്കുന്നത്. ദേശീയ അവാർഡ് കരസ്ഥമാക്കുകയും താരത്തിന്റെ പിറന്നാൾ ആഘോഷം വകയും ചെയ്ത ആരാധകർ നിരവധി സന്തോഷത്തിലൂടെയാണ് കടന്നു പോകുന്നത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമായ ആഘോഷങ്ങളുടെ നിറയുന്ന സംസാരങ്ങളാണ് ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *