നമ്മുടെ സകല സങ്കടങ്ങൾക്കും ഉള്ള ഉപാധിയായി ഈ വഴിപാടുകൾ മാത്രം ചെയ്താൽ മതി

നിങ്ങളുടെ ജീവിതത്തിലെ എല്ലാവർക്കും തന്നെ ഒരുപാട് വിഷമതകളും പ്രശ്നങ്ങളും ഉള്ള ആളുകൾ ആയിരിക്കും ഇങ്ങനെയുള്ള ആളുകൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല വഴിപാടിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്. ഇത് ദേവീക്ഷേത്രത്തിൽ ചെയ്യേണ്ട കുറച്ച് വഴിപാടുകളാണ് എല്ലാവർക്കും വളരെ പെട്ടെന്ന് തന്നെ ചെയ്യുകയും ഉറപ്പുവരുത്തുകയും ചെയ്യുന്ന നല്ല വഴിപാടാണ് ഇവിടെ പറയുന്നത്.

   

നമ്മൾ വെള്ളിയാഴ്ച ദിവസമോ ഒക്കെ വ്രതം എടുത്ത് നമ്മൾ അമ്മയുടെ തിരുമുമ്പിൽ പോയി പ്രാർത്ഥിക്കാവുന്നതാണ്. മാത്രമല്ല നമ്മുടെ സഹകരണ സംഘങ്ങളും കൈക്കൂലി നിന്ന് നല്ല രീതിയിൽ ഭഗവതിയോടെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ വളരെയേറെ അനുഗ്രഹമാണ് നമുക്ക് ലഭിക്കുന്നത് വളരെയേറെ ഭക്തിയോടും ശുദ്ധിയോടും കൂടി വേണം അമ്മയെ കാണാനായി പോകുവാൻ. ക്ഷേത്രത്തിൽ നിന്ന് ദീപാരാധനയ്ക്ക് മുമ്പായിട്ട് നമുക്ക് പ്ലാൻ ചെയ്തു പോകാവുന്നതാണ്.

അതായിരിക്കും കറക്റ്റ് ആയിട്ടുള്ള നേരം അവിടെ ഇരുന്ന് തൊഴുത് അമ്മയുടെ പൂർണ അനുഗ്രഹത്തോടെ കൂടി ഒരു സങ്കല്പമെടുത്ത് വീട്ടിലേക്ക് വരാവുന്നതാണ്. എന്ന് നേരുകയാണ് അവിടെ ചെയ്യുന്നത് അതിനുശേഷമുള്നാലു വെള്ളിയാഴ്ചകളിൽ ഇതേ ക്ഷേത്രത്തിൽ പോയി വേണം നമ്മൾ ആ വഴിപാട് പൂർത്തീകരിക്കാൻ എന്ന് പറയുന്നത്.

പിന്നെ നിങ്ങൾ ആ പറഞ്ഞതിൽ നിന്ന് പിന്മാറാൻ പാടില്ല. അത് ചെയ്യാതിരുന്നാൽ ഇരട്ടി ദോഷമാണ് അതുകൊണ്ട് തന്നെ അമ്മയോട് പ്രാർത്ഥിച്ചിട്ട് ആ വഴിപാടിന് തുടങ്ങാവുന്നതാണ്. അതുപോലുള്ള സമയത്ത് വേണം ചെയ്യാൻ പറ്റുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം വേണo ഇറങ്ങി തിരിക്കാൻ വേണ്ടി. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *