അബദ്ധത്തിൽ പോലും ഇവ ആരുടെ കൈയിൽ നിന്നും വാങ്ങരുത്… സർവ്വനാശം തന്നെയാണ് നിങ്ങളിൽ വന്ന് ചേരുക.

നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ വരുമ്പോൾ പല സ്ഥലത്തുനിന്നും കടം വാങ്ങിച്ച് ഒരു അവസ്ഥയിൽ നിന്ന് മറികടക്കാറുണ്ട്. കടം വാങ്ങും എന്ന് പറയുമ്പോൾ പണം കടം വാങ്ങുക എന്നത് മാത്രമല്ല നമ്മൾ പല തരത്തിലുള്ള വസ്തുക്കളും ഒക്കെ കടം വാങ്ങുക എനാണ്. ചില വസ്തുക്കൾ നമ്മുടെ ലൈഫിൽ കടം വാങ്ങുകയാണ് എങ്കിൽ ജ്യോതിഷ ശാസ്ത്ര പ്രകാരം നമുക്ക് ഒരിക്കലും ദുരിതം ഒഴുകുകയില്ല. ഏതെങ്കിലും കാരണവശാൽ കടം വാങ്ങി നിങ്ങൾ ഉപയോഗിക്കുകയാണ് തീർച്ചയായിട്ടും അത് വളരെയധികം നെഗറ്റീവ് സംബന്ധമായ കാര്യങ്ങളാണ് ഉണ്ടാവുക.

   

അതുപോലെ തന്നെ ജീവിതത്തിൽ ഒരുപാട് തരത്തിലുള്ള ബുദ്ധിമുട്ടുകളും ദുരിതങ്ങളും കൊണ്ടുവരുവാൻ ഇടയാക്കുകയും ചെയ്യുന്നു. ഏതു കാര്യങ്ങളാണ് നമ്മൾ കടം വാങ്ങുവാൻ പാടില്ലാത്തത്. കടം വാങ്ങി ഉപയോഗിച്ചാൽ ദുരിതം ഒഴിയാത്തത് ഏതൊക്കെ കാര്യങ്ങളാണ് എന്ന് നോക്കാം. ആദ്യത്തേത് എന്ന് പറയുന്നത് ആഭരണങ്ങളാണ്. ആഭരണങ്ങൾ എന്ന് പറയുമ്പോൾ വാച്ച് ആകാം മുദ്രകൾ അകം അല്ലെങ്കിൽ മറ്റുതരത്തിലുള്ള ആഭരണങ്ങൾ ആകാം.

ഒരാൾ ഉപയോഗിച്ചാൽ അല്ലെങ്കിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആഭരണങ്ങളും അല്ലെങ്കിൽ ലോഹത്തിൽ നിർമിച്ച വസ്തുക്കൾ മദ്യ ശരീരത്തിൽ അണിയുന്ന വസ്തുക്കളോ നമ്മൾ ഒരിക്കലും വാങ്ങി ഉപയോഗിക്കുവാൻ പാടുള്ളതല്ല. അങ്ങനെ വാങ്ങുന്നത് പ്രകാരം അവർക്കുള്ള ദുരിതങ്ങളും കഷ്ടപ്പാടുകളും നമ്മളിലേക്ക് വന്നു ചേരും എന്നാണ് കണക്കാക്കപ്പെടുന്നത്. അടുത്തത് എന്ന് പറയുന്നത് മരുന്നാണ്. വീട്ടിൽ ഒരു ആവശ്യം വരുന്ന സമയത്ത് സാധാരണ നമ്മൾ കടം വാങ്ങിക്കാറുണ്ട്.

അത്തരത്തിൽ ചെയ്തതും വലിയ രീതിയിലുള്ള ദോഷമാണ്. സാഹചര്യം അനുവദിക്കുകയാണ് എങ്കിൽ കഴിയുന്നതും കടയിൽ പോയോ അല്ലെങ്കിൽ മെഡിക്കൽ സ്റ്റോറിൽ പോയി തന്നെ വാങ്ങിക്കുവാൻ ശ്രദ്ധിക്കുക. ഇത്തരത്തിൽ നിങ്ങൾ ചെയ്യുന്ന ചില കാര്യങ്ങൾ കാരണം വലിയ രീതിയിൽ ഉള്ള ദോഷങ്ങൾ തന്നെയാണ് കടന്നെത്തുന്നത് ഇവ ജീവിതരീതി മൊത്തം മാറ്റിമറിക്കുകയും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുത്തുകയും ചെയ്തു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *