പൊന്നോണ ആഘോഷ പരിപാടികൾ ആരാധകരുമായി പങ്കുവെച്ച് പ്രിയ താരപുത്രി ഹാൻസിക കൃഷ്ണ . | Hansika Krishna Onam Celebration.

Hansika Krishna Onam Celebration : ആരാധകരുടെ മനസ്സിൽ ഒത്തിരി ഏറെ ഇടം നേടിയ താരപുത്രിയാണ് ഹാൻസിക കൃഷ്ണ. യൂട്യൂബർ,ഡാൻസ്, മോഡൽ, ആർട്ടിസ്റ്റ്, ഇൻസ്റ്റഗ്രാം എന്നിങ്ങനെയുള്ള എല്ലാ മേഖലകളിലും വളരെയേറെയാണ് കഴിവ് തെളിയിച്ചിട്ടുള്ളത്. മലയാളസിനിമയിൽ ഒത്തിരി ആരാധക ഹൃദയം ഇടംനേടിയ താരമായ കൃഷ്ണകുമാറിന്റെ അഞ്ചു പെൺമക്കളിൽ ഇളയ മകളാണ് ഹാൻസിക കൃഷ്ണ. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെയേറെ ഇടപെടലുകലുള്ള താരം തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

   

താരപുത്രി പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ആരാധകഹൃദയങ്ങളിൽ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ആരാധകർ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഓണത്തിനോട് അനുബന്ധിച്ച് നടത്തിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് താരം. താരത്തിന്റെ സ്കൂൾ ഓണം സെലിബ്രേഷൻ നോടനുബന്ധിച്ച് ആദ്യമായി സെറ്റ് സാരി ഉടുക്കുന്ന ഹൻസികയും വീഡിയോയിൽ വളരെ രസകരമായി കാണാൻ സാധ്യമാകും.

ക്ലാസ് റൂമിലെത്തി എല്ലാവരും ഒന്ന് തിരുവാതിര കളിക്കുന്ന ആൻസികയെ കണ്ടപ്പോൾ ആരാധകരുടെ മനസ്സിൽ ഒത്തിരി സന്തോഷമാണ് കടന്നുവന്നത്. സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ് താരം പങ്കുവെച്ച വീഡിയോകളും ചിത്രങ്ങളും എല്ലാം.ഓറഞ്ച് നിറത്തിലുള്ള ബ്ലൗസ് സെറ്റ് സാരിയും ഉടുത്ത് തലയിൽ മുല്ലപ്പൂവും ചൂടിയാണ് താരം ചിത്രത്തിൽ എത്തിയിരിക്കുന്നത്. നിരവധി കമന്റുകളും ഓണ ആശംസകൾ ആരാധകർ പങ്കുവെച്ചിരിക്കുന്നത്.

സെറ്റ് സാരിയിൽ അതി വർണ്ണ വിപുലമുള്ള സ്വർണ്ണം നിറത്തിലുള്ള മാലയം കമ്മലും അണിഞ്ഞ് തനി നാടൻ വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടപ്പോൾ ഇരു കൈകളും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. കലകളാൽ രൂപപ്പെട്ട കുടുംബം തന്നെയാണ് ഹാൻസികയുടേത്. താരത്തിന്റെ ഓണം സെലിബ്രേഷനുകളും ചിത്രങ്ങളും ആരാധകർക്ക് ഒത്തിരിയേറെ സന്തോഷം വർഷിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ അതിഗംഭീരമായി കമന്റുകളാണ് താരം പങ്കുവെച്ച ചിത്രത്തിന് താഴെ കടന്നുവന്നുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *