മലബന്ധം മരുന്നില്ലാതെ വീട്ടിലിരുന്നു കൊണ്ട് തന്നെ പരിഹരിക്കാം… | Stomach Clean.

Stomach Clea : നമ്മളിൽ എല്ലാവർക്കും ഏറെ സുപരിചിതമായി വന്നുചേരുന്ന ഒരു പ്രശ്നം തന്നെയാണ് അസുഖങ്ങൾ എന്ന് പറയുന്നത്. ഇത്തരം അസുഖങ്ങൾ വരുവാനുള്ള പ്രധാന കാരണം വയറ് സംബന്ധമായിട്ടുള്ള കാര്യങ്ങൾ കൃത്യമാകാത്തത് കൊണ്ടാണ്. അതായത് നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ദഹനം കൃത്യമാകാത്തതുകൊണ്ട് വയറ്റിൽ അതികഠനകരമായ പ്രയാസ ബുദ്ധിമുട്ടുകൾ അനുഭവപ്പെടേണ്ടതായി വരുന്നു.

   

ഇത്തരത്തിൽ നേരിടുന്ന ഓരോ പ്രയാസങ്ങൾക്കും കാരണമായാണ് ശരീരത്തിൽ മറ്റു പല അസുഖങ്ങലും ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള അസുഖങ്ങൾ വരാതിരിക്കുവാൻ തന്നെ നാം ഓരോരുത്തരും ഏറെ ശ്രദ്ധിക്കേണ്ടത് ഭക്ഷണ ശൈലിയും ക്രമീകരണവും ആണ്. വൈകുന്നേരം കിടക്കുവാൻ പോകുന്ന സമയത്ത് വയറു നിറയെ ഭക്ഷണം കഴിക്കുകയാണ് എങ്കിൽ യാതൊരു കാരണവശാലും ദഹനം കൃത്യമായി നടക്കുകയില്ല.

https://youtu.be/ZB3HfVLNuyo

ആയതിനാൽ ഗ്യാസ്, പിത്താശയെ കല്ല് തുടങ്ങി മറ്റ് അന്നേകം അസുഖങ്ങൾക്കും ഇടയാകുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മൂലമാണ് മലബന്ധം എന്നീ പ്രശ്നങ്ങൾ ഉണ്ടാകുന്നത് തന്നെ. ഈ ഒരു പ്രശ്നങ്ങളിൽ നിന്ന് മറിക്കിടക്കുവാനുള്ള നല്ലൊരു ഹോം രമടിയുമയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനുവേണ്ടിയിട്ട് ആദ്യം തന്നെ ഒരു പഴം എടുക്കുക. മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കാം അതുപോലെതന്നെ രണ്ട് ഏലക്ക കൂടിയും ചേർക്കാം.

ശേഷം അതിലേക്ക് ഒന്നര ഗ്ലാസ് അളവിൽ പാല് ചേർത്ത് നല്ലതുപോലെ അരച്ച് എടുക്കാം. അരച്ചെടുത്തതിനു ശേഷം നമുക്ക് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. തുടർന്ന് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് നല്ല ശുദ്ധമായ തേനാണ്. ഈ ഒരു രീതിയിൽ നിങ്ങൾ തുടർച്ചയായി ഒരാഴ്ച കുടിച്ചു നോക്കൂ. നിങ്ങളുടെ ശരീരത്തിൽ വന്നു ചേരുന്ന മാറ്റം അനവതിയായിരിക്കും. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *