മകീരം നക്ഷത്രക്കാരുടെ 2024ലെ സമ്പൂർണ്ണ നക്ഷത്രഫലം ഇങ്ങനെയെല്ലാം…

ഒരുപാട് ഗുണഫലങ്ങൾ ഉള്ള നക്ഷത്രമാണ് മകീരം. എങ്കിലും 2024 അവർ ഒരുപാട് പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. എന്നിരുന്നാലും അതിനെല്ലാം പരിഹാരം ഉണ്ട് താനും. ഇവർക്ക് ഒരുപാട് കഷ്ടനഷ്ടങ്ങൾ ഉണ്ടാകും. മനസ്സ് വിഷമിക്കുന്ന പലതരത്തിലുള്ള പ്രതിസന്ധിഘട്ടങ്ങളും ഇവർ നേരിടേണ്ടതായി വന്നേക്കാം. നേടി എന്ന് കരുതുന്നത് വളരെ പെട്ടെന്ന് കയ്യിൽ നിന്ന്നഷ്ടപ്പെട്ടുപോകുന്ന ഒരു അവസ്ഥയും ഉണ്ടായേക്കാം.

   

കഷ്ടങ്ങളെല്ലാം സംഭവിക്കുമ്പോൾ മനസ്സിനെ ഏറെ ശാന്തത നൽകേണ്ടതാണ്. ഒരു കാര്യത്തെയും കണ്ണടച്ച് വിശ്വസിക്കുന്ന അവസ്ഥ ഉണ്ടാകരുത്. രോഗപീഡകളെല്ലാം ഉണ്ടാകുന്ന ഒരു സമയം തന്നെയാണ് ഇവർക്ക് ഉള്ളത്. അതുകൊണ്ട് തന്നെ പലപ്പോഴും ആശുപത്രി വാസം വരെ ഉണ്ടായേക്കാം. അതുകൊണ്ട് അയ്യപ്പ ക്ഷേത്ര ദർശനം നടത്തുകയും അയ്യപ്പന്റെ തിരുനടയിൽ എള്ള് തിരി കത്തിക്കുകയും അല്ലാത്തപക്ഷം നെയ്യ് വിളക്ക് കത്തിക്കുകയും ചെയ്യാവുന്നതാണ്.

സാമ്പത്തിക ദോഷങ്ങളെല്ലാം ഇതിലൂടെ മാറി പോകുന്നതിനു വേണ്ടി സുബ്രഹ്മണ്യസ്വാമി ക്ഷേത്രദർശനം നടത്തുന്നതും നല്ലതുതന്നെയാണ്. ഇവർ ഈ സമയം ഉറപ്പായും ഗുരുവായൂർ ക്ഷേത്രദർശനം നടത്തേണ്ടത് തന്നെയാണ്. ഇവരുടെ ജീവിതത്തിലുള്ള എല്ലാവിധ ദോഷങ്ങളും മാറി കിട്ടുന്നതായിരിക്കും. വ്യക്തികൾ പലതരത്തിൽ ഇവരെ സ്വാധീനിക്കുന്ന അവസ്ഥ വന്നേക്കാം. അതുകൊണ്ടുതന്നെ വ്യക്തികൾ സ്വാധീനിക്കുന്നത് ഇവരെ ഏറെ വലയ്ക്കാൻ സാധ്യതയുണ്ട്. ആരോഗ്യം പരിപാലിക്കേണ്ട സമയം തന്നെയാണ്.

വളരെ ചെറിയ അസുഖങ്ങൾ ആയാൽ പോലും അത് വരുമ്പോഴേക്കും പരിചരണം നൽകേണ്ടതാണ്. ഇല്ലാത്തപക്ഷം മുൻ പറഞ്ഞതുപോലെ ആശുപത്രിവാസം ഉണ്ടായേക്കാം. ഇവർക്ക് ശത്രു ദോഷങ്ങളെല്ലാം ഉള്ള ഒരു സമയം തന്നെയാണ് ഇപ്പോഴുള്ളത്. പൂയം, തിരുവാതിര, രേവതി തുടങ്ങിയ നക്ഷത്ര ജാതകരുമായി ഏറെ ഇവർ സമ്പർക്കത്തിൽ അതായത് അവരുമായി ചേർന്നുനിന്നുകൊണ്ട് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നത് ഏറ്റവും ശ്രേഷ്ഠം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.