എത്രയേറെ പരിശ്രമിച്ചിട്ടും കൊളസ്ട്രോൾ പ്രമേഹം വിട്ടുമാറുന്നില്ലേ… എങ്കിൽ ഈ ഒരു ഒറ്റമൂലി ചെയ്തു നോക്കൂ. | Cholesterol Does Not Prevent Diabetes.

Cholesterol Does Not Prevent Diabetes : നമ്മുടെ പ്രധാന ഭക്ഷണം അരിയാണ്. മൂന്നുനേരം ആഹാരം കഴിക്കുന്നത് കൊണ്ട് തന്നെ മലയാളികൾക്കിടയിൽ പഞ്ചസാരയുടെ അസുഖവും വളരെ കൂടുതൽ ആണ്. അതുകൊണ്ടുതന്നെ ഇന്ന് പലരും പ്രമേഹത്തെ ഭയന്നുകൊണ്ട് തന്നെ ഒരു നേരം മാത്രമാക്കി മാറ്റിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും ആരോഗ്യകരമായ കീൻവയെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനെ സൂപ്പർ ഫുഡ്, സൂപ്പർ ഗ്രൈൻ എന്നൊക്കെ വിശേഷണങ്ങൾ ഉണ്ട്.

   

ഫൈബർ, വിറ്റാമിനൽ, ധാതുക്കൽ എല്ലാം കീൻവയിൽ ഉണ്ട്. സാധാരണയായി അരിക്ക് പകരം ഉപയോഗിക്കാവുന്ന ഒരു ധാതു ആയാണ് കീൻവയെ പരിഗണിക്കാറ്. എന്നാൽ യഥാർത്ഥത്തിൽ ഇത് ഒരു വിത്ത് ആണ്. കീൻവ വളരെ മൃദു ആയിരിക്കും. അത്പോലെ ഇത് കഴിക്കുമ്പോൾ നട്സിന്റെ ഒക്കെ രുചിയാണ് ലഭിക്കുക. കീൻവ ഒരുപാട് തരങ്ങൾ ഉണ്ട്. വെള്ളം നിറം ഉള്ളതിനാണ് രുചി കൂടുതൽ. എന്നാൽ പോഷകങ്ങൾ ഒരുപാട് അടങ്ങിയിരിക്കുന്നത് ചുവപ്പ് കീൻവയിലാണ്.

ഫൈബർ, കോപ്പർ, അയൻ, വൈറ്റമിൻ B6 എന്നിവയൊക്കെ കലവറയാണ് കീൻവ. ഇതിൽ മഗ്നീഷ്യം, മാഗനൈസ് എന്നിവയും കീൻവയിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. എല്ലാ അമിനോ ആസിഡുകളും അടങ്ങിയ കമ്പ്ലീറ്റ് പ്രോട്ടീൻ, സോൾസ് ആണ് എന്ന് തന്നെ പറയാം. വിശപ്പ് കുറയ്ക്കുവാനും അതുപോലെ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുവാനും ശരീരഭാരം കുറയ്ക്കുവാനും കീൻവ ഉപയോഗിക്കാം.

ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുവാൻ കീൻവ സഹായിക്കും. ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും. ധാന്യങ്ങളെ അപേക്ഷിച്ച് ഇരട്ടിയോളം ഫൈബർ കീൻവയിൽ ഉണ്ട്. അതുകൊണ്ടുതന്നെ ശരീര ആരോഗ്യം മെച്ചപ്പെടുത്തുവാൻ ഇതുപോലെ ഒരു വഴി ഇല്ല. ഉയർന്ന രക്തസമ്മർദ്ദം, അമിത വണ്ണം കുറിയ എന്നിവക്ക് കീൻവ ഉത്തമമാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *