വയറ്റിൽ കെട്ടിക്കിടക്കുന്ന ഗ്യാസ് പുറത്തു പോകാനും കീഴ്വായു ശല്യം മാറാനും ഇത്രമാത്രം ചെയ്യ്താൽ മതി… | Stomach Gas.

Stomach Gas : ഗ്യാസ് ഫോർമെഷൻ കാരണം വയറു നിറക്കുക, കീഴ് വായു ശല്യം, ഇടയ്ക്കിടെ ഓക്കാനം വരുക, നെഞ്ചേരിച്ചിൽ ഉണ്ടാവുക, എന്ത് കഴിച്ചാലും പുളിച്ച് തെട്ടൽ കേറി വരുക. ഇതര സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന ആളുകൾ ഇന്ന് ഒട്ടനവധിയാണ്. പലപ്പോഴും ഗ്യാസ് സംബന്ധമായ മരുന്നുകൾ നാളുകൾ ഏറെ കഴിച്ചാലും ഈ പ്രശ്നങ്ങൾ അനിയന്ത്രിതമായി തുടരുക തന്നെയാണ്. ഇത്തരം മരുന്ന് ഒഴിവാക്കിയുള്ള ഒരു ജീവിതം സാധ്യമല്ലേ..?

   

പലർക്കും പല ഭക്ഷണസാധനങ്ങളും അലർജി ഉണ്ടാക്കുന്നവ ആണ്. ഈ അലർജി സാധാരണ ഉണ്ടാക്കുന്നതുപോലെ ദേഹത്ത് ചൊറിഞ്ഞു തടിച്ചുകരുക മൂക്കടപ്പ്, ശ്വാസകോശത്തിൽ ഉണ്ടാകുന്ന ചുമ്മ, കഫക്കെട്ട് തുടങ്ങിയവ മാത്രമായിട്ട് അല്ല അലർജി കാണപ്പെടുക. അത് വൈറസ് സംബന്ധമായ പ്രശ്നങ്ങൾ, ഉദര രോഗ സംബന്ധമായ പ്രശ്നങ്ങൾ എന്നുള്ളതാണ്.

പല ആളുകൾക്കും നമ്മൾ കഴിക്കുന്ന ദൈനംദിനം എന്നോണം ഭക്ഷണം ടേബിളിൽ ഉൾപ്പെടുന്ന കാര്യങ്ങളിൽ പലതിനോടും ഇൻടോളൻസ് ഉണ്ടാകാം. ഡെയിലി കഴിക്കുന്ന പാല്, അരി, ഗോതമ്പ്, മുട്ട, ഇറച്ചി തുടങ്ങായ വിഭവങ്ങൾ കഴിക്കുന്നത് മൂലവും അലർജി ഉണ്ടാക്കാം. അത് ദേഹത്ത് ചൊറിഞ്ഞ് തടിക്കുന്നത് പോലെ നമ്മുടെ ആമാശയത്തിൽ നീർക്കെട്ട് ആയിട്ട് വരിക പിന്നീട് അത് അൾസറുകൾ ആയിട്ട് രൂപാന്തരം പ്രാപിക്കുക.

ആയതുകൊണ്ട് തന്നെ നാം കഴിക്കുന്ന ഭക്ഷണത്തിൽ എന്തെങ്കിലും അലർജി ഉണ്ടാകുന്നത് ഉണ്ടോ എന്ന് ആദ്യമേ തന്നെ കണ്ടുപിടിക്കുക. എന്നിട്ട് ആ ഭക്ഷണങ്ങൾ ഒഴിവാക്കുമ്പോൾ എന്നെ നമ്മുടെ അസുഖങ്ങൾക്ക് ഒരു പകുതി ആശ്വാസമാകും എന്നുള്ളതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *