ചിങ്ങമാസത്തിലെ അമ്മാവാസി ദിവസം നിങ്ങൾ ഇതുപോലെ ചെയ്തു നോക്കൂ ദൃഷ്ടി ദോഷം ഇല്ലാതാക്കാം

ചിങ്ങമാസത്തിലെ അമ്മാവാസി എന്നു പറയുന്നത് വളരെയേറെ പ്രാധാന്യം നിറഞ്ഞ ദിവസം തന്നെയാണ് വളരെയേറെ ശക്തി നിറഞ്ഞ ദിവസം വളരെയേറെ പോസിറ്റീവ് എനർജി നിറഞ്ഞ ദിവസം അങ്ങനെ വേണം പറയാനായി ഇന്നേദിവസം നിങ്ങളുടെ ഏത് ആഗ്രഹങ്ങളും സാധിക്കാത്തതായിക്കോട്ടെ ഈ പ്രാർത്ഥന പ്രാർത്ഥിച്ചാൽ മാത്രം മതി നിങ്ങൾ ജീവിതത്തിൽ വലിയ അനുഗ്രഹങ്ങൾ തന്നെ ഉണ്ടാകുന്നത്.

   

നിങ്ങടെ ജീവിതത്തിലെ കണ്ണീർ ദോഷമൊക്കെ ഉണ്ടെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പ്രാക്കുകളോ മറ്റോ തന്നെ ലഭിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ മറ്റുള്ള ആളുകൾ എന്തേലും കണ്ണീർ ദോഷം വെച്ചിട്ടുണ്ടെങ്കിൽ ആ ഒരു ദോഷമൊക്കെ മാറുന്നതിനായിട്ട് ഒരു വലിയ പ്രതിവിധിയാണ് .

ഇന്നേദിവസം നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത്. അമ്മാവാസി ദിവസം വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചതിനു ശേഷം നിങ്ങൾ കല്ലുപ്പ് എടുക്കുക. ഈ ഉപ്പുപയോഗിച്ചിട്ടാണ് നമ്മൾ ഈ ദോഷങ്ങൾ ഇല്ലാതാക്കുന്നത്. ഉപ്പ് എടുത്ത് നമുക്ക് നമ്മുടെ വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തേക്ക് ആയിട്ട് പോകാം അതിനുശേഷം ആ ഭാഗത്ത് അല്പം ഉപ്പ് വയ്ക്കാവുന്നതാണ്.

കാരണം നമ്മുടെ ദൃഷ്ടി ദോഷം ഒക്കെ മാറ്റുന്നതിന് ഇത് ഏറ്റവും വലിയ ഒരു പരിഹാരമാണ്. 6 മുതൽ 7 മണിക്കൂർ വരെ എങ്കിലും ആ ഭാഗത്ത് ഇരിക്കണം സന്ധ്യയ്ക്ക് ന നിലവിളക്ക് കൊളുത്തി പ്രാർത്ഥനയെല്ലാം കഴിഞ്ഞതിനുശേഷം ആ ഉപ്പ് പാത്രം രണ്ട് കൈകളും കൊണ്ട് എടുക്കുക. ഈ പറയുന്ന വടക്ക് കിഴക്കേ ഭാഗത്തേക്ക് തിരിഞ്ഞു നിൽക്കുക മുഖം വടക്ക് കിഴക്കോട്ട് ആയി വേണം തിരിഞ്ഞു നിൽക്കാൻ. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *