Black Color On Neck And Armpits : ശരീരത്തിന്റെ പല ഭാഗങ്ങളിലും സ്കിൻ നിറവ്യത്യാസങ്ങൾ കണ്ടുവരുന്നു. ഈ ഒരു പ്രശ്നത്തിന് മറികടക്കാനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരാണ്. പക്ഷേ എത്രയേറെ പരിശ്രമിച്ചാലും ഈ ഒരു പ്രശ്നത്തിന് ഒരു വിജയം കൊള്ളുവാനായി ആർക്കും സാധിക്കാറില്ല എന്നതാണ് ഒരു അസുഖത്തിന്റെ പ്രാധാനം. എന്താണ് ഇത്തരത്തിലുള്ള ഡാർക്ക് നിറവ്യത്യാസങ്ങൾ ചർമ്മത്തിൽ ഉണ്ടാകുന്നത്… എങ്ങനെ ഈ ഒരു പ്രശ്നത്തിൽ നിന്ന് നമുക്ക് മറി കടക്കുവാനായി സാധിക്കും എന്നുള്ളതാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
കഴുത്തിന്റെ പുറം ഭാഗത്തും കൈമുട്ടിലും കാൽമുട്ടുകളിലും ഒക്കെ കാണുന്ന കറുത്ത ചർമം പൊതുവേ സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്ന ഒന്നാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇറെഗുലർ ആയിട്ട് മെൻസസ് ഉണ്ടാകുന്ന സമയത്ത് അതുപോലെതന്നെ പെട്ടെന്നുണ്ടാകുന്ന ഹോർമോണൽ വ്യത്യാസങ്ങൾ മൂലവും ചർമ്മത്തിൽ നിറവ്യത്യാസങ്ങൾ അനുഭവപ്പെടും. പുരുഷന്മാരെകാൽ കൂടുതൽ ഇത്തരത്തിൽ നിറവ്യത്യാസങ്ങൾ ചർമ്മത്തിൽ വരുവാനുള്ള സാധ്യത ഏറെ കൂടുതൽ സ്ത്രീകളിൽ ആണ്.
എന്നാൽ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഓബേസിറ്റി വരുന്ന ആളുകൾക്കാണ് ഇത്തരത്തിൽ ചർമങ്ങളിൽ കറുത്ത നിറങ്ങൾ കണ്ടുവരുന്നത്. ഇത്തരത്തിലുള്ള ഒരു പ്രശ്നങ്ങൾക്ക് ഒരുപാട് ക്രീമുകളും മറ്റും ഉപയോഗിച്ചത് കൊണ്ട് തന്നെ യാതൊരു മാറ്റവും ഉണ്ടാകില്ല. ഇത്തരക്കാർ അതിന് വേണ്ട ട്രീറ്റ്മെന്റ് കാര്യങ്ങൾ എടുക്കുകയാണ് ചെയ്യേണ്ടത്. എന്നാൽ ചിലവർക്ക് കഴുത്തിന് പുറം ഭാഗത്ത് ഫ്രിക്ഷന്റെ ഭാഗമായിട്ട് ഡാർക്ക് കളർ വരാറുണ്ട്.
ചില സ്ത്രീകളെയൊക്കെ സംബന്ധിച്ചിടത്തോളം മാല ഇടുന്ന സമയത്ത് അല്ലെങ്കിൽ ഷർട്ടിന്റെ കോളറർ ഉപയോഗിക്കുമ്പോൾ റബ്ബിൻ വരുന്ന സമയത്ത് ഒക്കെ ഇതുപോലെ ഡാർക്ക് ഡിസ്കളറേഷൻസ് വരാറുണ്ട്. ഇത് നമുക്ക് പല ഓയിൽ മെന്റുകളോ അല്ലെങ്കിൽ ഹോം റെമെഡീസ് മാറ്റിയെടുക്കാവുന്നതാണ്. പക്ഷേ ഹോർമോണിൽ വരുന്ന മാറ്റാമെന്ന് എങ്കിൽ അതിനു വേണ്ട ട്രീറ്റ്മെന്റ് കാര്യങ്ങൾ തന്നെ എടുക്കുക തന്നെ ചെയ്യണം. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs