കൊടുങ്ങല്ലൂർ അമ്മയുടെ നടയിൽ നടന്ന മഹാത്ഭുതം…കേരളത്തെ നടുക്കിയ സംഭവം!! അമ്മെ മഹാമായേ. | The Incident That Shook Kerala.

The Incident That Shook Kerala : ഒരുപാട് വർഷങ്ങൾക്ക് മുമ്പ് കൊടുങ്ങല്ലൂർ അമ്മയുടെ ഒരു ഭക്തൻ കൊടുങ്ങല്ലൂർ ക്ഷേത്രം ലക്ഷ്യമാക്കി യാത്ര തിരിച്ചു. അദ്ദേഹം കൊടുങ്ങല്ലൂരിൽ എത്തിപ്പെട്ടത് അർദ്ധരാത്രിയിൽ സമയത്ത് ആയിരുന്നു. അതുകൊണ്ടുതന്നെ ആ സമയത്ത് അദ്ദേഹത്തിന് താമസിക്കുവാനോ അദ്ദേഹത്തിന് ആഹാരം കഴിക്കുവാൻ ആയിട്ട് ഒന്നിനും സൗകര്യം ഉണ്ടായിരുന്നില്ല. അർദ്ധരാത്രിയിൽ സമയമാണ് എവിടെ പോയി അഭയം തേടും എന്ന് അദ്ദേഹം വിഷമിച്ചു നിന്നു.

   

അപ്പോഴാണ് അദ്ദേഹത്തിനെ ഒരു ആശയം ഉന്നയിച്ചത്. അടുത്തുള്ള വീടുകളിലോ മനകളിലോക്കെ അഭയം ചോദിക്കാം. അവിടെ എവിടെയെങ്കിലും കിടന്നു രാവിലെ ക്ഷേത്രത്തിലേക്ക് വരാം എന്നതായി അദ്ദേഹത്തിന്റെ തീരുമാനം. അങ്ങനെ വീടുകളിലും ഒക്കെ അദ്ദേഹം കയറിയിറങ്ങി പലരും അദ്ദേഹത്തെ ആട്ടിയോടിപ്പിച്ചു, പരിഹസിച്ച് പറഞ്ഞയച്ചു. അങ്ങനെ അദ്ദേഹം ഏറ്റവും അവസാനം ഒരു വീട്ടിൽ ചെല്ലുകയുണ്ടായി.

അവിടുത്തെ കാരണവർ വളരെയധികം ധാഷ്‌ടിയക്കാരൻ ആയിരുന്നു. ഒരുപാട് നടന്നതിനുശേഷം ഏറ്റവും കൂടുതൽ ഒരു വയസ്സായ മുത്തശ്ശിയുടെ വീട്ടിൽ അഭയം പ്രാപിച്ചു. രാവിലെ നേരം പുനരനപ്പോൾ ഈ വ്യക്തി ഉറക്കം ഉണർന്ന് നേരിൽ കണ്ട കാഴ്ച ആ വ്യക്തിയെ അത്ഭുതപ്പെടുത്തി. അദ്ദേഹം രണ്ട് കൈകളും കൂപ്പി അമ്മേ ഭഗവതി ദേവി എന്ന് പറഞ്ഞുകൊണ്ട് രണ്ട് കണ്ണുകളും നിറഞ്ഞൊഴുക്കിക്കൊണ്ട് എഴുന്നേറ്റു നിന്നു എന്നതാണ്.

അദ്ദേഹം ഉറക്കത്തിൽ നിന്ന് ഉണർത്തുന്നത് കാണുന്ന കാഴ്ച എന്ന് പറയുന്നത് തലേദിവസം രാത്രി കിടന്നു ഉറങ്ങിയത് കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ നടയിൽ തന്നെ ആയിരുന്നു. ആ രാത്രിയിൽ അദ്ദേഹത്തിന് വേണ്ടത് ആഹാരവും അഭയവുമായി വന്നത് കൊടുങ്ങല്ലൂർ ഭഗവതി തന്നെ ആയിരുന്നു. ഈ കഥയെക്കാൾ വലിയ ഉപരി അഭയം പ്രാപിച്ച ചെല്ലുന്നവരെ സകല ഐശ്വര്യങ്ങളും അനുഗ്രഹവും നൽകി എല്ലാ ദുഃഖങ്ങളും അകറ്റി സകല നന്മകളും ചൊരിയുന്ന അമ്മയാണ് കൊടുങ്ങല്ലൂർ അമ്മ എന്ന് പറയുന്നത്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *