ഈ ഏഴു നാളുകാർക്ക് ദേവിയുടെ പ്രത്യേക അനുഗ്രഹം ഉണ്ട്. ജ്യോതിഷപ്രകാരം ആ ഏഴ് നക്ഷത്രക്കാർ എന്ന് പറയുന്നത് ഇവരാണ്. ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് ഭരണി നക്ഷത്രക്കാരാണ്. ഭദ്രകാളി ദേവിയുടെ ഏറ്റവും കൂടുതൽ അനുഗ്രഹം ലഭിച്ചിട്ടുള്ള നക്ഷത്രക്കാരാണ് ഭരണി നക്ഷത്രക്കാർ എന്ന് പറയുന്നത്.
ഇവരുടെ ഏത് നിർണായക ഘട്ടത്തിലും ദേവിയുടെ ഒരു സാന്നിധ്യം ഒളിഞ്ഞും തെളിഞ്ഞും ഒക്കെ ഉണ്ടാകും. അടുത്തത് രോഹിണി നക്ഷത്രക്കാരാണ്. ഭദ്രാദേവിയുടെയും ദുർഗ്ഗാദേവിയുടെയും ഒരുപോലെ അനുഗ്രഹം ലഭിച്ചിട്ടുള്ള നക്ഷത്രക്കാരാണ് ഇവർ. തെറ്റുപറ്റി കഴിഞ്ഞാൽ അത് ഏറ്റുപറയാൻ മനസ്സു കാണിക്കുന്നവരാണ് രോഹിണി നക്ഷത്രക്കാർ. മറ്റൊരു നക്ഷത്രം എന്ന് പറയുന്നത് ചിത്തിര നക്ഷത്രക്കാരാണ്.
ഇവരെ സംബന്ധിച്ചിടത്തോളം ഭദ്രകാളിയുടെ അനുഗ്രഹം കൂടുതൽ ഉള്ളവരാണ്. വിവാഹശേഷം അമ്മയുടെ അനുഗ്രഹം കൂടുതലായി വരുന്നു എന്ന് പറയാം. മറ്റൊരു നക്ഷത്രം അനിഴം നക്ഷത്രമാണ്. ഭദ്രകാളിയുടെ അനുഗ്രഹം ഉള്ളവർ തന്നെയാണ് ഇവർ. ഇവർ നിഷ്കളങ്കരും ആരെയും ദ്രോഹിക്കാൻ ഇഷ്ടപ്പെടാത്തവരുമാണ്. ദേവിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരാണ് ഇവർ. ഇവരെ ആരെങ്കിലും വേദനിപ്പിച്ചാൽ ദേവിയായിരിക്കും അവരോട് പകരം ചോദിക്കുന്നത്.
അടുത്ത നക്ഷത്രം പൂരാടമാണ്. ഇവർ വളരെ ശാന്തരും നന്മ ചെയ്യാൻ കൂടുതൽ ഇഷ്ടപ്പെടുന്നവരും ആണ്. മഹാലക്ഷ്മിയുടെ അനുഗ്രഹം ഉള്ളവരാണ് പൂരാടം നക്ഷത്രക്കാർ. അടുത്തത് തിരുവോണം നക്ഷത്രക്കാരാണ്. ദുർഗ്ഗാദേവിയുടെ അനുഗ്രഹം ഉള്ളവരാണ് ഇവർ. അവസാനത്തേത് എന്ന് പറയുന്നത് വിശാഖം നക്ഷത്രക്കാരാണ്. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.