He Touched His Feet And Saluted Aishwarya : പ്രശസ്ത സിനിമ സംവിധായകന്റെ ഏറ്റവും പുതിയ ചിത്രം ആയ പൊന്നിയിൽ സെൽവൻ എന്ന ചിത്രത്തിന്റെ ഭാഗമായി ഓഡിയോ ലൈൻസ് നടക്കുകയുണ്ടായി ചെന്നൈയിൽ. ചടങ്ങിൽ അനേകം താരങ്ങളായിരുന്നു പങ്കെടുക്കാനായി എത്തിയത്. വിക്രം, ഐശ്വര്യ റായ്, ത്രഷ എന്നിങ്ങനെ തുടങ്ങിയവരും എത്തിച്ചേർന്നിരുന്നു. പ്രോഗ്രാം ആയി വേതിയിലേക്ക് രജനികാന്ത് എത്തിച്ചേർന്നപ്പോൾ ഐശ്വര്യറായി ചെയ്തതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ഇടം നേടിയിരിക്കുന്നത്.
ഭീതിയിലെത്തിയ താരത്തിന്റെ കാൽത്തൊട്ട് വന്ദിക്കുകയായിരുന്നു താരം. വലിയ മാതൃക തന്നെയാണ് താരം മറ്റു വ്യക്തികൾക്കും പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ് താരത്തിന്റെ ഈ ഒരു പ്രകടനം. തമിഴ് സിനിമ മേഖലകളിലും മലയാളത്തിലും അങ്ങനെ ഒട്ടനവധി സിനിമ മേഖലകളിൽ തിളങ്ങിനിൽക്കുന്ന താരങ്ങളാണ് രജനികാന്ത്, കമൽഹാസൻ, വിക്രം ഐശ്വര്യ എന്നിങ്ങനെ തുടങ്ങിയവർ.
താരങ്ങളെ ചിത്രങ്ങളാണ് മറക്കുവാൻ സാധ്യമാകാത്ത ഒരുപാട് സന്തോഷങ്ങൾ പകരം നൽകിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ താരലോകം പുതിയ സിനിമയെ വരവേൽക്കുകയാണ്.രജനികാന്തിനോട് താരം കാണിച്ച ബഹുമാനപ്രകടനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വളരെ പ്രശംസ അർഹിക്കുന്നത്. പ്രോഗ്രാമിന്റെ ഭാഗമായി ഐശ്വര്യ വേതിയിൽ സംസാരിച്ചപ്പോൾ മണി എന്നും എന്റെ ഗുരുവായിരുന്നു എന്നുമെല്ലാം പങ്കുവെക്കുകയുണ്ടായി .
തീയറ്ററുകളിൽ എത്തിച്ചേരാൻ പോകുന്ന ഈ ചിത്രം ഒരു നോവലിനെ അടിസ്ഥാനമാക്കിയാണ് കഥ ഇരിക്കുന്നത്. ചിത്രത്തിൽ പ്രണയവും എല്ലാം വളരെ പിരീഡ് ഡ്രാമ പോലെയാണ്രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏതായാലും ആരാധകലോകം വളരെയേറെ സന്തോഷത്തിലാണ്. ഐശ്വര്യ റായി രജനികാന്തിനെ കാൽ തൊട്ടു വന്ദിച്ചപ്പോൾ ആരാധകരുടെ മനസ്സുകളിൽ ഒത്തിരി സന്തോഷം പകരുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വീഡിയോ വൻ തരംഗമായി വൈറലാവുകയാണ്.
View this post on Instagram