മല ബന്ധം ശോധനകുറവ് നിങ്ങൾ അനുഭവപ്പെടുന്നുണ്ടോ… എങ്കിൽ ഈ ഒരു പരിഹാര മാർഗത്തിലൂടെ നീക്കം ചെയാം.

മല ബന്ധം ശോധനകുറവ് പോലെയുള്ള പ്രയാസം കാരണം ഒരുപാട് സഹോദരന്മാരാണ് പലവിധ പ്രയാസങ്ങൾ അനുഭവപ്പെടുന്നത്. ജീവിതത്തിൽ മല ബന്ധം ഒരിക്കലും വരാതിരിക്കാൻ വേണ്ടിയിട്ട് ജീവിതശൈലി മാറ്റിക്കൊണ്ട്, ഭക്ഷണങ്ങൾ ശ്രദ്ധിച്ചുകൊണ്ട്, മരുന്നുകൾ ഒന്നും ഇല്ലാതെ തന്നെ സുഖ ശോധനം കിട്ടുന്ന രൂപത്തിൽ കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. മലബന്ധം എന്ന് പറയുന്നത് ഒരു ദിവസം എങ്കിലും കൃത്യമായിട്ട് ശോധന ലഭ്യമാകാതിരിക്കുക.

   

എപ്പോഴെങ്കിലും ഒരു ദിവസം അല്ലെങ്കിൽ രണ്ട് ദിവസം അങ്ങനെ ആകുന്നത് കൊണ്ട് ഏറെ പേടിക്കേണ്ട കാര്യം ഒന്നും ഇല്ല. എന്നാൽ സ്ഥിരമായി ഈ ഒരു രീതിയിലാണ് എങ്കിൽ നിങ്ങളുടെ ശ്രദ്ധ ഏറെ ആവശ്യമാണ്. മലബന്ധത്തിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിത ശൈലിയാണ്. ജീവിത ശൈലിയിൽ വ്യായാമം ഇല്ലാതെ, ഉറക്കമില്ലാതെ, സമയത്ത്  വെള്ളം കുടിക്കാതെ, കണ്ണിൽ കണ്ടതൊക്കെ കഴിച്ചു വയറു കേടു വരുത്തിയത് കാരണമാണ് മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

അതുപോലെ തന്നെ നേരത്തെ പറഞ്ഞത് പോലെ തന്നെ ഉറക്കം ഒഴിവാക്കുന്നത് കൊണ്ടും ഈ പ്രശ്നം ഉണ്ടാകുന്നു. മിക്കപലരിൽ സംബന്ധമായ രോഗങ്ങൾ കാരണം ഷുഗർ തുടങ്ങിയ അസുഖങ്ങൾ മൂലവും ഈ പ്രശ്നം കണ്ടുവരുന്നുണ്ട്. അതുപോലെതന്നെ അമിതമായി വ്യായാമമില്ലാതെ തുടർച്ചയായി ഒരുപാട് നേരം ഇരുന്ന് തൊഴിൽ ചെയുന്ന ആളുകളിലും ഈ ഒരു പ്രശ്നം കൂടുതലായി കണ്ടുവരുന്നു.

ജീവിതശൈലിലുള്ള നിയന്ത്രണങ്ങൾ ഭക്ഷണത്തിനുള്ള നിയന്ത്രണങ്ങൾ അതുപോലെതന്നെ നമ്മുടെ മരുന്നുകൾ തുടങ്ങിയ കാര്യങ്ങളിൽ ഉള്ള നിയന്ത്രണങ്ങൾ ഉണ്ട്.  മല ബന്ധം നേരെ ആകുവാൻ ആദ്യം തന്നെ ഭക്ഷണ നിയന്ത്രണമാണ് വേണ്ടത്. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പയറുവർഗ്ഗങ്ങൾ എന്നിവ കഴിക്കുക. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *