നിങ്ങൾ സന്ധ്യാ വിളക്ക് തെളിയിക്കുന്നവരാണോ? എങ്കിൽ ഇപ്രകാരം ഒന്ന് ചെയ്തു നോക്കൂ. ഫലം നിങ്ങളെ ഞെട്ടിക്കും.

നിങ്ങൾ ഹൈന്ദവ വിശ്വാസം ഉള്ളവരാണെങ്കിൽ ത്രിസന്ധ്യ നേരത്ത് വീടിൻറെ മുൻവശത്തായി നിലവിളക്ക് കത്തിച്ചു വയ്ക്കുക പതിവുണ്ട്. വീടിനെ സർവ്വൈശ്വര്യം വരുക എന്നാണ് പരക്കെയുള്ള ഇതിൻറെ ഒരു വിശ്വാസം. എന്നാൽ നമ്മൾ വിളക്ക് കൊളുത്തുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ഭവനത്തിൽ വിളക്ക് കൊളുത്തുമ്പോൾ അതിനൊരു കൃത്യമായ മുഹൂർത്തം ഉണ്ട്. ഏതാണ് വിളക്ക് കൊളുത്തേണ്ട മുഹൂർത്തം എന്ന് നിങ്ങൾക്ക് അറിയാമോ.

   

ത്രിസന്ധ്യ നേരത്താണ് വിളക്കുകൾ കൊളുത്തേണ്ടത് ഓരോ വീടിനും മുൻപിലായി ഒരു വിളക്കാണ് കൊളുത്തി വയ്ക്കേണ്ടത്. വീട്ടിൽ വിളക്ക് കൊളുത്തുമ്പോൾ അതിൽ ഒരു തിരിയോ രണ്ടു തിരിയോ കത്തിക്കാവുന്നതാണ്. കിഴക്ക് പടിഞ്ഞാറ് ദിശകളിലേക്കാണ് ഈ തിരികൾ നീട്ടി വെച്ച് കത്തിക്കേണ്ടത്. വിളക്കിന്റെ നിഴൽ പ്രതിഫലിച്ച് കാണാതിരിക്കേണ്ടതിനെയാണ് ഈ രണ്ട് തിരികൾ കത്തിക്കുന്നത്. പ്രസന്ധ്യ സമയത്താണ് വിളക്ക് കൊളുത്തേണ്ടത് എന്ന് പറഞ്ഞുവല്ലോ.

ഏതാണ് ത്രിസന്ധ്യ സമയം എന്ന് നിങ്ങൾക്കറിയാമോ. വൈകിട്ട് 6 25 നും 6 30നും ഇടയ്ക്കുള്ള സമയമാണ് വിളക്ക് കൊളുത്താൻ ഏറ്റവും ഉത്തമമായി കാണുന്നത്. പുലർച്ച യാണെങ്കിൽ 5. 55 സമയമാണ് ഇതിന് നല്ലത്. ഓരോ വീട്ടിലും വിളക്ക് കൊളുത്തുമ്പോൾ വീടിൻറെ മറ്റു വാതിലുകളും ജനലുകളും എല്ലാം കൃത്യമായി അടച്ച് വീടിൻറെ മുൻവശത്തുള്ള ഒരു വാതിൽ മാത്രം തുറന്ന് കട്ടിളപ്പടിയുടെ 2 ചുവടെ മുൻപിലായി നിലവിളക്ക് വയ്ക്കുന്നത് വളരെ നല്ലതാണ്.

അതാണ് കൃത്യമായ സ്ഥാനം രീതിയും. വീടുകളിൽ വെക്കുന്ന വിളക്കുകളിൽ എള്ളെണ്ണ നല്ലെണ്ണ അതുമല്ലെങ്കിൽ വെളിച്ചെണ്ണ എന്നിവ ഉപയോഗിക്കുന്നതാണ് ഉത്തമം. വിശേഷാൽ ദിവസങ്ങളിൽ മാത്രമേ നെയ്യൊഴിച്ച് തിരി കത്തിക്കാവൂ. വിളക്കിനെ തൊട്ടടുത്തായി അല്പം ഇടത്തോട്ടു വലത്തോട്ടോ ചരിഞ്ഞിരുന്ന് നാമം ജപിക്കുന്നത് വളരെ നല്ലതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.