താരകുടുംബത്തിൽ മറ്റൊരു അതിഥി കൂടിയും!! ഈ സന്തോഷ നിമിഷം ആരാധകരുമായി പങ്കുവെചച്ച് സിത്താര. | Sithara Shares The Happy Moment With Her Fans.

Sithara Shares The Happy Moment With Her Fans : മലയാളികളുടെ മനസ്സിൽ എന്നും മഞ്ഞുതുളുമ്പുന്ന മനോഹരമായ ഗാനങ്ങൾ ആലപിച്ചുകൊണ്ട് അവരുടെ സ്വന്തമായി മാറിയ താരമാണ് സിത്താര കൃഷ്ണകുമാർ. നിരവധി ടെലിവിഷൻ പരിപാടികളിലൂടെയും റിയാലിറ്റി ഷോയിലൂടെയാണ് താരം ചലച്ചിത്ര പിന്നണി രംഗതെത്തുനത്. വളരെ കുറഞ്ഞ കാലഘട്ടങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ സ്വന്തമായി മാറുക തന്നെയായിരുന്നു സിത്താര. ഏഷ്യാനെറ്റ് ചാനലിലെ സ്വപ്ന സ്വരങ്ങൾ, ജീവൻ ടിവിയുടെ വോയിസ് 2004 തുടങ്ങിയവയിലെ മികച്ച പാട്ടുകാരിയായി തിരഞ്ഞെടുക്കപെടുകയായിരുന്നു.

   

തുടർന്ന് അനേകം ചിത്രങ്ങളിൽ തന്നെയാണ് താരം ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. താരം ആലപിക്കുന്ന ഓരോ ഗാനത്തിലൂടെയും മലയാളികളുടെ ഹൃദയത്തിൽ കടനെത്തുക തന്നെയായിരുന്നു. ഇന്നിപ്പോൾ താരത്തിന് ചുറ്റും അനേകം ആരാധനപിന്തുണ തന്നെയാണ് നിലനിൽക്കുന്നത്. താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയും, ഫേസ്ബുക്ക് പേജിലൂടെയും, മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും എല്ലാം പങ്കുവെക്കുന്ന ഓരോ സന്തോഷ നിമിഷവും ആരാധകർ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഏറ്റെടുക്കാറുള്ളത്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് താര കുടുംബത്തിൽ മറ്റൊരു പുതിയ അതിഥിയും കൂടി കടന്നെത്തി എന്ന സന്തോഷ വാർത്തയാണ്. ഏറെ സന്തോഷത്തോടെ തന്നെയാണ് ആരാധകർ ഈ കാര്യം ഏറ്റെടുക്കുന്നത്. കുഞ്ഞുവാവയെ എടുത്ത് താലോലിക്കുന്ന സിത്താരയുടെ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഈ വീഡിയോയിൽ സിത്തരയും, മകളും, അമ്മയും എല്ലാവരും ഒന്നടക്കം സന്തോഷകരമായി നിൽക്കുന്ന ഒന്ന് തന്നെയാണ്.

വീഡിയോയ്ക്ക് താഴെ മനോഹരമായ തലക്കെട്ടും താരം നൽകിയിട്ടുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സിത്താരയുടെ സഹോദരന്റെ മകൾ നൈനികയുടെ ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞുവാവേ മടിയിലെത്തി കൊഞ്ചിക്കുന്ന താരത്തിന്റെ ഓരോ ചിത്രങ്ങളും കണ്ട് വളരെയേറെ സന്തോഷത്തോടെ തന്നെയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ കമന്റുകൾ ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *