കരിക്കട്ട നിറത്തോടുകൂടിയ നല്ല തീക്കോട് കൂടിയ മുടി ലഭ്യമാകുവാൻ ഈ ഒരു രീതിയിൽ ചെയ്താൽ മാത്രം മതി. | Fine fiery hair.

Fine fiery hair : നല്ല നീളം ആയിട്ട് നല്ല തിക്കോട് കൂടി മുടി വളരുവാനുള്ള നല്ലൊരു ടിപ്പുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. വീടുകളിൽ എപ്പോഴും ഉണ്ടാക്കുന്ന ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ഈയൊരു എണ്ണ തയാറാക്കാം. അപ്പോൾ ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. അതിനായിട്ട് ആദ്യം തന്നെ ഒരു ചെറിയ ചില്ലിന്റെ ബോട്ടിൽ എടുക്കുക. ഇനി ഇതിലേക്ക് എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ ഒരു കാൽകപ്പ് എന്ന രീതിയിൽ ഒഴിച്ച് കൊടുക്കാം.

   

ഇതിലേക്ക് ചേർത്ത് കൊടുക്കുന്ന പ്രധാന ഇൻഗ്രീഡിയന്റാണ് ബദാം ആണ്. ഒരു കാൽ കപ്പ് എക്സ്ട്രാ വെർജിൻ ഒലിവ് ഓയിലിൽ ഒരു പിടി എന്ന അളവിൽ ബദാം ചേർത്ത് കൊടുക്കാം. നേരിട്ട് ഓയലിലേക്ക് ചേർത്ത് കൊടുക്കാതെ ഒന്ന് ചതച്ച് ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം ചെയ്യേണ്ട അടുത്തൊരു മാർഗ്ഗം എന്ന് പറയുകയാണെങ്കിൽ ബോട്ടിൽ മൂടിയതിനു ശേഷം ഇരുട്ട് റൂമിൽ വെച്ച് ഇതൊന്ന് പാകപ്പെടുത്തി എടുക്കാം.

ഈ ഒരു പാക്ക് നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ ഉപയോഗിക്കണം എന്നുണ്ടെങ്കിൽ ബദാം ഓയിൽ ഒരു പാനലിൽ ഒഴിച്ച് ഒന്ന് ചൂടാക്കി എടുത്താലും മതി. ഈ ഒരു രീതിയിൽ നിങ്ങൾ ഓയിൽ ചൂടാക്കി തലയിൽ പുരട്ടുകയാണെങ്കിൽ വളരെ നല്ലൊരു എഫക്ട് തന്നെയാണ് ലഭ്യമാക്കുക. ശേഷം ബദാം ചേർത്ത ഓയിൽ തലയോട്ടിയിലും തലമുടിയുടെ അറ്റം വരെ നല്ല രീതിയിൽ ഒന്ന് തേച്ച് പിടിപ്പിക്കാം.

ഇങ്ങനെ ഒരുമാസം തുടർച്ചയായി ചെയ്യുബോൾ നല്ല തിക്കോട് കൂടി മുടി വളരാനും മുടികൊഴിച്ചിൽ വിട്ടു മാറുവാനും ഈയൊരു ഓയിൽ വളരെയേറെ സഹായകപ്രവാകുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *