നിങ്ങൾ ഉറങ്ങുന്നതിനു മുൻപ് വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. നിങ്ങൾ എവിടെ കിടന്നാണ് ഉറങ്ങുന്നത് എന്ന് ആദ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. നിങ്ങൾ ഒരിക്കലും ഉറങ്ങാനായി ക്ഷേത്രമോ ശ്മശാന ഭൂമിയോ ഒരിക്കലും തിരഞ്ഞെടുക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ നിങ്ങൾ തിരഞ്ഞെടുക്കുകയാണ് എങ്കിൽ ഇത്തരം സ്ഥലങ്ങളിൽ നെഗറ്റീവ് എനർജി കൂടുതലായുണ്ട്. ഇത് നിങ്ങളിലേക്കും പ്രവഹിക്കാൻ സാധ്യതയുണ്ട്.
അതുകൊണ്ട് ഇത്തരം സ്ഥലങ്ങൾ ഉറങ്ങാൻ തിരഞ്ഞെടുക്കാൻ പാടുള്ളതല്ല. അതുപോലെ തന്നെ നാം ഉറങ്ങാനായി ഏതുസമയം തിരഞ്ഞെടുക്കണം എന്നതും വളരെയധികം പ്രത്യേകതയുള്ള ഒരു കാര്യം തന്നെയാണ്. നാം ഉറപ്പായും സൂര്യൻ അസ്തമിച്ചതിനു ശേഷം മാത്രമേ കിടന്നുറങ്ങാൻ പാടുള്ളൂ. അതുപോലെ തന്നെ സൂര്യൻ ഉദിക്കുന്നതിനു മുൻപ് അതായത് ബ്രഹ്മ മുഹൂർത്തത്തിൽ ഉണർന്ന് എഴുന്നേൽക്കേണ്ടത് കൂടിയാണ്.
അതുപോലെ തന്നെ നാം ഉറങ്ങുന്നതിനു മുൻപ് വയറു നിറയെ ഭക്ഷണം കഴിക്കാൻ പാടുള്ളതല്ല. കൂടാതെ വായിൽ എച്ചിലോട് കൂടി നാം ഒരിക്കലും ഉറങ്ങാൻ പാടില്ല. ഉറപ്പായും വായിലെ എച്ചിൽ ഒഴിവാക്കി വേണം നാം ഉറങ്ങാനായി കിടക്കാനായി. കൂടാതെ വടക്കോട്ട് തല വെച്ച് ഒരിക്കലും ഉറങ്ങാൻ പാടുള്ളതല്ല. ഇത്തരത്തിൽ നാം വടക്കോട്ട് തല വച്ചു കിടന്നുറങ്ങുകയാണ് എങ്കിൽ അത് മരണശേഷം.
മാത്രമായിരിക്കും. കൂടാതെ നാം ഉറങ്ങുന്നതിനു മുൻപ് കാലിൽ അല്പം ഈർപ്പത്തോടെ കൂടി കിടന്നുറങ്ങരുത്. ഇതു തീർതും തെറ്റായ ഒരു കാര്യം തന്നെയാണ്. പഠിക്കുന്ന കുട്ടികളാണ് നിങ്ങളെങ്കിൽ ഉറപ്പായും കിഴക്കോട്ട് തലവച്ച് കിടന്നുറങ്ങേണ്ടതാണ്. ഇത്തരത്തിൽ നാം കിഴക്കോട്ടാണ് തല വയ്ക്കുന്നത് എങ്കിൽ നമുക്ക് പോസിറ്റീവ് എനർജി ലഭിക്കുന്നതായിരിക്കും. ഇത്തരത്തിൽ നാം ഉറങ്ങുമ്പോൾ ഒരിക്കലും വിവസ്ത്രരായി ഉറങ്ങരുത്. ഇത് പിതൃ ദോഷങ്ങൾക്ക് കാരണമാകുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.