നടി സോണിയയും ഭർത്താവും വീണ്ടും വിവാഹിതനായിരിക്കുകയാണ്…. ഏറെ ഞെട്ടലോടെ ആരാധകർ. | Actress Sonia And Her Husband Are Married Again.

Actress Sonia And Her Husband Are Married Again : സീരിയലിലും സിനിമകളിലും എല്ലാം വളരെയേറെ നിറഞ്ഞു നിൽക്കുകയും അതിലൂടെ ആരാധകരുടെ സ്നേഹം നേടിയെടുത്ത താരവും കൂടിയാണ് സോണിയ ബോസ്. മൈഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ താരം അന്നുമുതൽ ആരാധകരുടെ പ്രിയ താരമായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെയേറെ സാന്നിധ്യം തന്നെയാണ് താരം ആരാധകരുമായി പങ്കുവെക്കുന്നത്. ഇപ്പോൾ ഏറെ വൈറലായിരിക്കുന്നത് തന്റെ ഭർത്താവിനോടൊപ്പം കഴുത്തിൽ പൂമാലയും ചാർത്തി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ്. സോഷ്യൽ മീഡിയയിൽ ആരാധകരമായി നല്ല ഇടപെടൽ ഉള്ള സോണിയ തന്നെയാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

   

നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ 19 ആം വർഷം തികയുകയാണ്. ആ സന്തോഷത്തെ ആരാധകർക്ക് മുമ്പിൽ പങ്കുവെച്ചിരിക്കുകയാണ് താരം. 19 വർഷം തികയുന്ന ജീവിതത്തിൽ വീണ്ടും ഒത്തിരി സന്തോഷങ്ങൾ കടന്നുവരുവാൻ ആഗ്രഹത്തോടെയാണ് വീണ്ടും വിവാഹം ചെയ്യുന്നത്. ഭർത്താവിനോടൊപ്പം മാലയിട്ട് ചേർന്ന് നിൽക്കുന്ന ചിത്രത്തിന് താഴെ താരം പങ്കു വെച്ചിരിക്കുന്ന കുറിപ്പ് ഇങ്ങനെയാണ്. ഹാപ്പി ആനിവേഴ്സറി പാട്ട് റ്റു. 19 വർഷമായി മാമ എന്നെ ഞാനായി തന്നെ നിർത്തിയതിനും എന്നെ നോക്കിയതിനും നന്ദിയുണ്ട്.

നിങ്ങളുടെ വിജയം കാണാനും നിങ്ങളുടെ കൂടെ നിൽക്കാനും ഞാൻ ആഗ്രഹിക്കുന്നു. എന്നെ ആളുകൾ മിസ്സിസ് ബോസ് എന്ന് വിളിക്കുന്നത് എനിക്ക് എത്രമാത്രം സന്തോഷവും അഭിമാനവും നൽകുന്നത് എന്ന് നിങ്ങൾക്ക് പറഞ്ഞറിയിക്കാൻ ആകില്ല. ഇനിയും ഒരുപാട് വർഷത്തെ സ്നേഹം സന്തോഷകരമുള്ള ജീവിതം ഉണ്ടാകണം. അതിനായി ഞാൻ കാത്തിരിക്കുന്നു. എന്നാണ് താരം പങ്കുവെച്ച ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. നിരവധി ആരാധകരും പ്രമുഖന്മാരും ആണ് ആശംസകളുമായി മുൻനിരകളിലെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം ഒരു റിയാലിറ്റി ഷോയുടെ ഭാഗമായി സോണിയ എത്തിയപ്പോൾ ഒരുപാട് നാളുകൾക്ക് ശേഷം മിനിസ്ക്രീനിൽ കണ്ട സന്തോഷത്താൽ ആരാധകർ ഈ പരിപാടിയിലൂടെ പങ്കുവയ്ക്കുകയായിരുന്നു.

ഒരുപാട് നാളായി താരത്തെ കാത്തു നിൽക്കുകയായിരുന്നു എന്നും എന്തെ ഇത്രയും വൈകിയത് എന്നെല്ലാമായിരുന്നു ആരാധകർ താരത്തിനോട് ചോദിച്ചത്. ആരാധകരുടെ ഈ ഒരു ചോദ്യത്തിന് മറുപടിയായി താരം എത്തിയത് തന്റെ പതിനഞ്ചാമത്തെ വയസ്സിൽ എന്റെ ശരീരത്തിൽ ബാധക്കേറിയ ഒരു രസകരമായ കഥയുമായിയായിരുന്നു താരം ഈ ഒരു കാര്യം തുറന്ന് പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറൽ ആയിരിക്കുകയാണ്. കാര്യങ്ങൾ പങ്കുവെച്ച് ചിത്രങ്ങൾക്ക് താഴെ അനേകം ആരാധകരാണ് വിവാഹദിന ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Sonia Bose (@soniabose26)

Leave a Reply

Your email address will not be published. Required fields are marked *