നടി മഹാലക്ഷ്മിയുടെ രണ്ടാം വിവാഹം കഴിച്ചു…., ആരെയാണ് വരനായി സ്വീകരിച്ചത് എന്ന് ആരാധകർ. | Second Marriage To Actress Mahalakshmi.

Second Marriage To Actress Mahalakshmi : ആരാധകരെ ഞെട്ടിപ്പിച്ചുകൊണ്ട് ഒരു പ്രണയ വിവാഹവാർത്ത നടന്നുവന്നിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. പ്രശസ്ത നടിയും അവതാരികയുമായ മഹാലക്ഷ്മിയുടെ വിവാഹതയായ കാര്യം ആണ് ആരാധകരെ ഏറെ ഞെട്ടിച്ചിരിക്കുന്നത്. തിരുപ്പതി ക്ഷേത്രത്തിൽ വച്ചായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. വിവാഹ ചിത്രങ്ങൾ താരം തന്നെ സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. താരം പങ്കുവെച്ച ചിത്രങ്ങൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ആരാധകർക്കിടയിൽ വൈറലായി മാറിയത്.

   

തമിഴ് നിർമ്മാതാവായ രവിന്ദ്രൻ ചന്ദ്രശേഖരനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരുടെയും വിവാഹം പ്രണയ വിവാഹമാണ് എന്നാണ് സോഷ്യൽ മീഡിയയിൽ കടന്നുവരുന്ന വിവരങ്ങൾ. രവീന്ദ്രൻ നിർമ്മിക്കുന്ന പിടിയും വരെ കാക്കിരെ എന്ന ചിത്രത്തിൽ പ്രധാന നായികയായി എത്തുന്നത് മഹാലക്ഷ്മിയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും പ്രണയത്തിൽ ആവുകയും വിവാഹം കഴിക്കുകയും ചെയ്തിരിക്കുന്നത്. ഇരു താരങ്ങളുടെയും വിവാഹം രണ്ടാം വിവാഹമാണ് ഇത്.

അടുത്ത ബന്ധുക്കൾ മാത്രമേ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. മഹാലക്ഷ്മി ആദ്യം വിവാഹം കഴിച്ചത് അനിലിനെയാണ്. അധികനാൾ നീണ്ടു നിന്നില്ല വിവാഹം കഴിച്ചിട്ട് വളരെ പെട്ടെന്ന് തന്നെ വിവാഹബന്ധം വേർതിരിക്കുകയായിരുന്നു. ആരാധകർക്ക് ഏറെ പ്രിയമായി മാറിയത് ടെലിവിഷൻ മേഖലകളിലൂടെ ആയിരുന്നു. രവീന്ദ്രന്റെ ആദ്യ ഭാര്യയുടെ പേര് ശാന്തി എന്നാണ്.

തമിഴിലെ പ്രശസ്ത നിർമ്മാണ കമ്പനിയുടെ ഉടമയാണ് രവീന്ദ്രൻ. മേഘം ചിത്രങ്ങളാണ് രവീന്ദ്രൻ നിർവഹിച്ചിട്ടുള്ളത്. ഇതുവരെയും വിവാഹം കഴിഞ്ഞതോടെ തമിഴ് ലോകത്ത് വിവാഹത്തിന്റെ ഉത്സവം സോഷ്യൽ മീഡിയയിൽ അണിഞ്ഞൊരുങ്ങുകയാണ്. വിവാഹ ചിത്രങ്ങൾ താരങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കു വച്ചിരിക്കുന്നത്. താരങ്ങൾ പങ്കുവെച്ച ചിത്രം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അനേകം ആരാധകരാണ് വിവാഹദിന ആശംസകളുമായി കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *