ഗംഗക്ക് നാഗവല്ലിയോട് തോന്നിയ ഒരു പ്രണയം!! ആരാധകരുമായി തന്റെ പ്രണയ രഹസ്യം തുറന്നുപറഞ്ഞ് നടി ശോഭന… | A Love That Ganga Felt For Nagavalli.

A Love That Ganga Felt For Nagavalli : ഇന്ത്യൻ അഭിനേത്രിയും ഭരതനാട്യം നർത്തകയുമായ നടി ശോഭന ആരാധകരുടെ പ്രിയതാരമാണ്. മലയാളം, തമിഴ്, തെലുങ്ക് എന്നീ സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവച്ച് ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു താരം. കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഫിലിം ഫെയർ അവാർഡുകൾ എന്നിങ്ങനെ അനേകം പുരസ്കാരങ്ങൾ തന്നെയാണ് ഇതിനോടകം താരം വാങ്ങി കൂട്ടിയിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ വളരെയേറെ ഇടപെടലുള്ള താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. 1984 ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന ആദ്യമായി മലയാള ചിത്ര രംഗത്തേക്ക് കടന്നെത്തിയത്.

   

മലയാളത്തിൽ നിരവധി പ്രമുഖ നായികമാർക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് നടി ശോഭന തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ്. തന്റെ പഴയകാല ചിത്രം പങ്കുവെച്ച് “വരുവാനില്ലാരുമീ…” എന്ന ഗാനത്തോട് കൂടിയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച പോസ്റ്റ് താഴെ വലിയ ഒരു തലക്കെട്ടും നൽകിയിട്ടുണ്ട്. ഈയടുത്ത് ഞാനൊരു സിനിമ കണ്ടു. അതിമനോഹരമായ ഗാനം തന്നെയായിരുന്നു അത്. ആ ഗാനം കേട്ടപ്പോൾ എന്റെ മനസ്സിലേക്ക് പതിച്ചത് 25 വർഷം പഴക്കമുള്ള ഗംഭീരമായ ഒരു ക്ലൈമാക്സ് പാട്ടാണ്.

മണിച്ചിത്രത്താഴ് എന്ന സിനിമയിലെ പാത്തായ എന്ന ഗാനവും പഴതമിഴ് പാട്ടിനുള്ളിൽ എന്ന ഗാനവും ആണ്. രണ്ടുപട്ടുകളും വളരെയേറെ അർത്ഥത്തോട് കൂടിയുള്ള ഗാനങ്ങളാണ്. ഗാനം ആലപിച്ചിരിക്കുന്നത് ചിത്രയാണ്. ഇപ്പോഴിതാ താരം ഈയടുത്ത് ഒരു സിനിമ കണ്ടപ്പോൾ തന്റെ മനസ്സിലേക്ക് കടന്നുവന്ന ഒരു സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ്. നിമിഷ നേരങ്ങൾ കൊണ്ട് തന്നെയാണ് ആരാധകർ താരത്തിന്റെ ഈ കുറിപ്പ് ഏറ്റെടുത്തുകൊണ്ട് കടന്നു എത്തുന്നത്.

നാഗവല്ലിയോട് തോന്നിയപോലെ ഒരു ഇഷ്ടമാണ് എന്നാണ് ആരാധകർ പറയുന്നത്. ഒരുകാലത്ത് മലയാള സിനിമയിൽ ഒട്ടേറെ തിളങ്ങി നിന്നിരുന്ന താരമാണ് ശോഭന. ഇപ്പോൾ മലയാള സിനിമയിൽ അത്രയേറെ അഭിനയത്തിൽ എത്തുന്നില്ല എങ്കിലും താരം മീഡിയയിലൂടെ തന്റെ ഇഷ്ട ആരാധകരുമായി ചെലവഴിക്കാറുണ്ട്. താരത്തിന്റെ ഓരോ നൃത്ത വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തുമ്പോൾ നിമിഷ നേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാനുള്ളത്. ഇപ്പോഴിതാ തന്റെ മനസ്സിലേക്ക് കടന്നെത്തിയ സന്തോഷനിമിഷം ആരാധകരുമായി പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടി ശോഭന.

Leave a Reply

Your email address will not be published. Required fields are marked *