വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച് നല്ല സ്വാദിഷ്ടമായ പലഹാരം തയ്യാറാക്കി എടുക്കാം. ഈ ഒരു പലഹാരം തയ്യാറാക്കുവാനായി പഴവും ഗോതമ്പ് പൊടിയും മാത്രമേ വേണ്ടൂ. എണ്ണയും നെയ്യും ഒട്ടും ഒന്നും തന്നെ ഉപയോഗിക്കാതെ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റ്ന്റെ റെസിപ്പി ആണ് ഇത്. അപ്പോൾ എങ്ങനെയാണ് ഈ രണ്ടു ചെരുവകൾ ഉപയോഗിച്ച് ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി അത്യാവശ്യം വലുപ്പമുള്ള ഒരു പഴമെടുത്ത് നന്നായി ഉടച്ചു കൊടുക്കാവുന്നതാണ്.
ഈ പലഹാരം ഉണ്ടാക്കാൻ ഏതൊരു പഴം കൊണ്ടും തയ്യാറാക്കാവുന്നതാണ്. നല്ല കറുത്ത പഴുത്ത നേന്ത്രപ്പഴം ആണെങ്കിൽ നല്ലൊരു ടേസ്റ്റ് തന്നെയായിരിക്കും ഈ പലഹാരത്തിന്. സ്പൂൺ ഉപയോഗിച് പഴം നന്നായി ഉണ്ടാവിതെടുത്തത്തിന് ശേഷം ഒന്നര കപ്പ് ഗോതമ്പ് പൊടി എടുക്കുക. ഇതിലേക്ക് ഇനി ആവശ്യത്തിന് ഒരു നുള്ള് ഉപ്പ് ചേർക്കാം. ഇനി ഇതിലേക്ക് ഇടുന്നത് ഏലക്ക പൊടി, ചെറിയ ജീരകം പൊടി, മൂന്ന് അച്ച ശർക്കര ഉരുക്കി എടുത്തത് എന്നിവ ചേർത്ത് നല്ല രീതിയിൽ ഗോതമ്പുപൊടി മിക്സ് ചെയ്ത് എടുക്കാവുന്നതാണ്.
ശേഷം പൊടി മിക്സ് ചെയ്ത് കുഴച്ചെടുക്കാവുന്ന പാകത്തിന് വെള്ളം ചേർത്ത് വളരെയധികം യോജിപ്പിച്ച് എടുക്കാവുന്നതാണ്. ഇതിലേക്ക് ഇനി കുഴച്ചുവെച്ച പഴവും 250ഗ്രാം നാളികേരം ചേർത്ത് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ഇനി നമുക്ക് വാഴയില ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് കുമ്പിൾകുത്തി നമ്മൾ തയ്യാറാക്കിയത് അതിൽ ഒഴിച്ച് ആവിയിൽ വെച്ച് വേവിച്ചെടുക്കാവുന്നതാണ്.
ഇത്രയുളൂ വളരെ പെട്ടെന്ന് നല്ല സ്വാദിൽ ഉണ്ടാക്കുവാൻ സാധിക്കുന്ന ഒരു പലഹാരം തന്നെയാണ് ഇത്. എണ്ണ ഒട്ടും ഉപയോഗിക്കാതെ നല്ല സ്വാദക്ഷിതമായ ഒരു കിടിലൻ പലഹാരം. ഈ പലഹാരം ഉണ്ടാക്കുന്നതിന്റെ കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.