പണം വാങ്ങാനും കൊടുക്കാനും പാടില്ലാത്ത ദിവസം ഏതെന്ന് നിങ്ങൾക്കറിയേണ്ടേ…

ഓരോ ദിവസത്തിനും അതിന്റേതായ പ്രത്യേകതകൾ ഉണ്ട്. ആഴ്ചയിലെ ഏഴ് ദിവസങ്ങൾക്കും വളരെ വ്യത്യസ്തമായ പ്രത്യേകതകളാണ് ഉള്ളത്. ഓരോ ഗ്രഹത്തിനും ഓരോ ദിവസമായിട്ടാണ് കണക്കാക്കപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ വെള്ളിയാഴ്ച ശുക്രൻ്റെ ദിവസമായിട്ടാണ് കണക്കാക്കാറ്. അതുകൊണ്ടുതന്നെ നാം വെള്ളിയാഴ്ചകളിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് ധനപരമായ കാര്യങ്ങൾ വെള്ളിയാഴ്ച ചെയ്യുമ്പോൾ വളരെ സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ. വെള്ളിയാഴ്ച ദിവസം ആരുടെയെങ്കിലും കയ്യിൽ നിന്ന് പണം കടം വാങ്ങുകയോ ആർക്കെങ്കിലും പണം.

   

കൊടുക്കുകയോ ചെയ്യുന്നത് തീർത്തും തെറ്റാണ്. ഇത് നമ്മളുടെ കൈവശമുള്ള പണം നഷ്ടമാകുന്നതിനേ കാരണമാകുന്നു. കൂടാതെ നം സാമ്പത്തികമായി പിന്നോക്കം നിൽക്കാനും ധനപരമായിയുള്ള നമ്മുടെ പ്രശ്നങ്ങൾ പെരുകുന്നതിനും ഇത് കാരണമാകുന്നു. അതുകൊണ്ടുതന്നെ വെള്ളിയാഴ്ച ദിവസം ധനത്തെ സംബന്ധിച്ചുള്ള കൈമാറ്റം ചെയ്യപ്പെടൽ ഏറെ ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. മറ്റൊന്നാണ് നിറങ്ങൾ തമ്മിലുള്ള വ്യത്യാസം. വെള്ളിയാഴ്ച ദിവസം വെള്ള ച്ചുവപ്പ് പിങ്ക് എന്നിവയുമായി സാമ്യമുള്ള മറ്റു നിറങ്ങളും.

ഈ നിറങ്ങളും ഉപയോഗിക്കുന്നത് ഉത്തമമായിട്ടാണ് കാണുന്നത്. കൂടാതെ ഭൂമി സംബന്ധമായുള്ള പ്രശ്നങ്ങളെല്ലാം ഈ ദിവസം കൈകാര്യം ചെയ്യാൻ വളരെ ശുഭകരമാണ്. ഭൂമി വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നത് ഈ ദിവസമായാൽ ഏറെ ശുഭകരമാണ്. ഏതെങ്കിലും പുതിയതായി ഒരു കല അഭ്യസിച്ച് എടുക്കാനോ പുതിയതായി എന്തെങ്കിലും പഠിച്ചു തുടങ്ങുന്നതിനു വളരെ നല്ല ദിവസമാണ് വെള്ളിയാഴ്ച. ഈ ദിവസത്തിൽ ഇത്തരത്തിൽ ആരംഭിക്കുന്നത് ഏറെ ശുഭകരമാണ്.

എന്നിരുന്നാലും വെള്ളിയാഴ്ച പ്രധാനമായും സാമ്പത്തിക കാര്യങ്ങളെപ്പറ്റി തന്നെയാണ് മുൻതൂക്കം കൊടുക്കേണ്ടത്. പ്രത്യേകിച്ച് ധനപരമായ കാര്യങ്ങൾക്ക്. ധനത്തിന്റെ കൈകാര്യവും വിനിയോഗവും ഈ ദിവസം ഏറെ ശ്രദ്ധിക്കേണ്ട ഒന്നു തന്നെയാണ്. നമ്മളുടെ ജീവിതത്തിന്റെ ഒരു അടിസ്ഥാന ഘടകം തന്നെയാണ് ധനം. അതുകൊണ്ടുതന്നെ നാം എപ്പോഴും ധനം കൈകാര്യം ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.