ഒരുപാട് നാളുകൾ കേടുകൂടാതെ ഇരിക്കുന്ന ഒത്തിരി സ്വാധോടു കൂടിയുള്ള ചമ്മന്തിപ്പൊടി എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. ഈ ഒരു ചമ്മന്തി പൊടി തയ്യാറാക്കുവാനായി വെള്ളം വറ്റി കിടക്കുന്ന കൊപ്രയാണ് വേണ്ടത്. വെള്ളം വറ്റിയ കൊപ്ര ഇണ്ടാകിൽ ഇനി കളയാതെ അടുത്ത വെച്ചോളൂ നല്ല സ്യാധിഷ്ട്ടമായ ചമ്മന്തി തയാറാക്കാം. മൂന്ന് മീഡിയം വലിപ്പമുള്ള വെള്ളം വറ്റിയ തേങ്ങ ഉപയോഗിച്ചാണ് ഈ ഒരു ചമ്മന്തി തയ്യാറാക്കി എടുക്കുന്നത്.
നാളികേരം ചെറിയ കഷ്ണങ്ങളാക്കി കട്ട് ചെയ്ത് എടുത്തതിനുശേഷം മിക്സിയുടെ ജാറിലിട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കാവുന്നതാണ്. ഇനി ക്രേഷ് ചെയ്ത് എടുത്ത തേങ്ങ എല്ലാം തന്നെ ഒന്ന് വറുത്തെടുക്കാവുന്നതാണ്. ഇതിലേക്ക് അല്പം മല്ലി ഒന്ന് ചൂടാക്കി എടുക്കുക. ചമ്മന്തിയിൽ ചേർക്കുന്നത് എല്ലാതും വറുതാണ് വെടുക്കുന്നത്. മല്ലി വറുത്തുവന്നതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കാം.
ഇനി ഇതിലേക്ക് മുക്കാൽ കപ്പ് ഉഴുന്ന് പരിപ്പ്, തുവരപ്പരിപ്പ്, കറിവേപ്പില, വറ്റൽമുളക് എല്ലാം തന്നെ ഉരുളിയിൽ ഇട്ട് വറുത്തെടുക്കാവുന്നതാണ്. ഇനിയൊരു അല്പം കായം വറുത്തെടുത്ത് അതും ചമ്മന്തിപ്പൊടിയിൽ കമ്പനി തിരക്ക് ആവശ്യത്തിനുള്ള ഉപ്പും കൂടിയും വിതറി കൊടുത്ത് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ശേഷം ആവശ്യത്തിനുള്ള ശർക്കര പൊടിച്ചതും കൂടി ചേർത്തു കൊടുക്കാം.
ഇത് ആവശ്യത്തിന് അനുസരിച്ച് എല്ലാം എനിക്ക് കൂടി മിക്സിയിൽ ഇട്ട് പൊടിച്ചെടുത്താൽ മാത്രം മതി നല്ല ചൊടിയുള്ള ചമ്മന്തിപ്പൊടി റെഡിയായി കഴിഞ്ഞു. പണ്ട് മുതൽ തലമുറകളായി കൈമാറി വന്ന ഒരു ചമ്മന്തിയുടെ രുചിക്കൂട്ടാണ് ഇത്. ഈയൊരു ബദർ പ്രകാരം നിങ്ങൾ ഉണ്ടാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ മറുപടി അറിയക്കണേ.