സനാതന ധർമ്മത്തിൽ നാം ഉച്ചരിക്കുന്ന ഓരോ വാക്കിനും വളരെയധികം പ്രാധാന്യം കൽപ്പിക്കപ്പെട്ടിരിക്കുന്നു. പോസറ്റീവ് പരമായ വാക്കുകൾ കൂടുതൽ ജീവിതത്തിലെ ഉപയോഗിക്കുന്നു എങ്കിൽ പോസറ്റീവ് ഊർജം ജീവിതത്തിൽ കൂടുതൽ വന്നുചേരുന്നു. എന്നാൽ നെഗറ്റീവായ വാക്കുകൾ ചിന്തകൾ അധികം ഉപയോഗിക്കുകയാണ് എങ്കിൽ നിക ഊർജ്ജം കൂടുതലായി ജീവിതത്തിൽവന്ന് ഭവിക്കുന്നതാണ്. ജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നുചേരുവാൻ സാധ്യമാകുന്ന ഒന്നാണ് മന്ത്രജപം.
പ്രത്യേകിച്ച് ദേവത പ്രീതിക്കായി പ്രത്യേക വാക്കുകൾ ഉച്ചരിക്കുന്നതിന് മദ്രജപം എന്ന് പറയുന്നു. എന്നാൽ ചിലർക്ക് എത്ര ശ്രമിച്ചാലും ഫലം ലഭിക്കുന്നതല്ല. നാം അറിയാതെ ചെയ്യുന്ന തെറ്റുകളാൽ ആകുന്നു. ഈ തെറ്റുകൾ ഏതെല്ലാം ആണ് എന്ന് നോക്കാം. മന്ത്രങ്ങൾ ജപിക്കുമ്പോൾ ഈ തെറ്റുകൾ ചെയ്യാതെ ഇരിക്കവാനായി ശ്രദ്ധിക്കേണ്ടതാണ്. ഇന്നത്തെ ജീവിത സാഹചര്യത്തിൽ പലർക്കും ജീവിതത്തിൽ വളരെയധികം തിരക്കുകൾ വന്നുചേരുന്നു.
അതിനാൽ തന്നെ വിചാരിച്ച കാര്യങ്ങള് ചെയ്തതിൽ ചെയ്യുവാനായി പലർക്കും സാധിക്കണം എന്നില്ല. ചിത്രത്തിൽ വന്ന ചേരുന്ന ഒരു കാര്യമാണ് മന്ത്രം ജപിക്കുക എന്നത്. നിത്യവും ചില മന്ത്രങ്ങൾ അബദ്ധവശാൽ ഈ മന്ത്രം ജപിക്കുവാൻ സാധ്യമാകാതെ വരികയാണ് എങ്കിൽ അവർ മറ്റു ചില അവയവങ്ങളിലൂടെ ഈ മന്ത്രം ജപിക്കുവാനായി നോക്കുന്നു. അതിൽ ആദ്യത്തേത് എന്ന് പറയുന്നത് വാഹനം ഓടിച്ചു കൊണ്ടിരിക്കുന്ന അവസരത്തിൽ മന്ത്രം മുടങ്ങരുത് എന്ന് വിചാരിച്ച് ചൊല്ലുന്നവർ ഉണ്ട്.
എന്നാൽ ഒരിക്കലും തന്നെ ഇതരത്തിൽ ജഭിക്കുവാനായി പാടില്ല. ഇങ്ങനെ ജെപിക്കുന്നതിലൂടെ നിങ്ങളുടെ ആഗ്രഹം സാഫല്യം ജീവിതത്തിൽ വന്ന ചേരുകയില്ല എന്നതാണ് മനസ്സിലാക്കേണ്ടത്. കൂടാതെ അപകട സാന്നിധ വർദ്ധിക്കും എന്നത് മറ്റൊരു കാര്യം ആകുന്നു. മന്ത്രം മനസ്സും ശരീരവും പൂർണമായും മന്ത്രത്തിൽ അതായത് ഇഷ്ടദേവതയിൽ അർപ്പിച്ചു കൊണ്ടുവേണം മന്ത്രം ജപിക്കുവാൻ. നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : ക്ഷേത്ര പുരാണം