എന്തൊക്കെ ചെയ്തിട്ടുണ്ട് യാതൊരു ഉയർച്ചയും വന്നു ചേരുന്നില്ല. കഷ്ടതകൾ നിറഞ്ഞ പാതയിലൂടെ എന്നും നീങ്ങി പോവുകയാണ്. എന്താണ് അതിന്റെ കാരണം അല്ലെങ്കിൽ എന്തുകൊണ്ടാണ് എനിക്ക് മാത്രം ഇങ്ങനെ ഉണ്ടാക്കുന്നത് പലരും ആലോചിച്ച് വിഷമിക്കുന്നവരാണ്. ക്ഷേത്രദർശനം എന്ന് പറയുന്നത് വളരെ സ്വാഭാവികമായി അടിസ്ഥാനമായി പറയുകയാണ് എങ്കിൽ നമ്മുടെ ജീവിതത്തിലേക്ക് ദേവന്റെ ആ ഒരു ചൈതന്യം നിറയ്ക്കുവാൻ ആയിട്ട്.
അല്ലെങ്കിൽ ദേവിയുടെ ചൈതന്യം നിറയ്ക്കാൻ ആയിട്ട് ജീവിതത്തിലേക്ക് ഒരുപാട് പത്രിത്രയേറിയ ഒന്നാണ് ക്ഷേത്രദർശനം എന്ന് പറയുന്നത്. ക്ഷേത്രത്തിലേക്ക് നമ്മൾ ദർശനം നടത്തുന്ന സമയത്ത് നമ്മൾ വരുന്ന മന്ത്രങ്ങളിൽ പ്രാർത്ഥിക്കുന്ന പ്രാർത്ഥനകൾ അതെല്ലാം തന്നെ അഭിമുഖത്തിൽ പോയി തട്ടി അതിന്റെ ഒരു പ്രഭാവം അതിനെ ഒരു ചൈധാന്യം നമ്മളിലേക്ക് മടങ്ങി വരുന്നു എന്നുള്ളതാണ്.
ആ ഒരു ചൈതന്യം നമുക്ക് വളരെയധികം ഐശ്വര്യവും സമൃദ്ധിയും നമ്മുടെ പ്രശ്നങ്ങളിലേക്കുള്ള പരിഹാരവും എല്ലാം നേടിത്തരും എന്നുള്ളതാണ് വിശ്വാസം. ആ ഒരു പോസിറ്റീവ് ഊർജ്ജം അല്ലെങ്കിൽ ആ ഒരു അനുകൂല തരംഗത്തിന് പ്രവാഹമാണ് ഇത്തരത്തിൽ ക്ഷേത്ര ഗണത്തിൽ നിൽക്കുന്ന സമയത് നമുക്ക് ഉണ്ടാകുന്നത് എന്ന് പറയുന്നത്. പലപ്പോഴും പലരും ക്ഷേത്രത്തിൽ പോയി വന്നതിനുശേഷം വളരെയധികം തെറ്റുകൾ ചെയ്യുന്നത് ആയിട്ട് കാണുന്നുണ്ട്.
തെറ്റുകൾ എന്ന് പറയുമ്പോൾ നമ്മൾ ക്ഷേത്രത്തിൽ പോയി വളരെയധികം പ്രാർത്ഥിച്ചു നമ്മൾ ചെയ്യേണ്ട വഴിപാടുകളെല്ലാം ചെയ്തു പക്ഷേ അതിന്റെ ബലവും ആയിട്ട് അല്ല പലപ്പോഴും പലരും തങ്ങളുടെ വീട്ടിലേക്ക് തങ്ങളുടെ ഭവനത്തിലേക്ക് ജീവിതത്തിലേക്ക് മടങ്ങിവരുന്നത് എന്ന് പറയുന്നത്. തെറ്റായ ഒരുപാട് കാര്യങ്ങൾ വളരെ സ്വാഭാവികമായി പലപ്പോഴും അറിയാതെയാണ് നമ്മൾ ഇത്തരം തെറ്റുകൾ ചെയ്യുന്നത്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories