രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് ഇന്ന് പലരുടെയും ഒരു പ്രശ്നമാണ്. ആരെങ്കിലും സന്ധി വേദന ഉണ്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ ഉടൻതന്നെ മറുപടി യൂറിക് ആസിഡ് പരിശോധിക്കുക എന്നതാണ്. അത്രയ്ക്കും സാധാരണയായിരിക്കുകയാണ് യൂറിക് ആസിഡ് എന്ന് പറയുന്ന അസുഖം. രക്തത്തിൽ യൂറിക് ആസിഡ് അളവ് കൂടുന്ന ആളുകൾക്ക് ഉള്ള സംശയമാണ് എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന്.
ഈ ഒരു അസുഖം വരാതിരിക്കുവാൻ എന്തെല്ലാം കാര്യങ്ങൾ കൂടുതൽ ശ്രദ്ധികേണ്ടത്, എന്തൊക്കെ ലക്ഷണങ്ങളാണ് യൂറിക്കാസിഡ് വരുന്നതുകൊണ്ട് ഉണ്ടാകുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും അതുപോലെതന്നെ ശരീരത്തിലെ കോശങ്ങളിലേക്കുള്ള പ്രോട്ടീനുകൾ വിഘടിപ്പിച്ചത് പ്യൂറിൻ നിറഞ്ഞ ഒരു ഘടകം ഉണ്ടാകുനത്. ഈ പ്യൂറിൻ നിന്നാണ് യൂറിക് ആസിഡ് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്.
നമ്മുടെ ശരീരത്തിൽ ഉള്ള യൂറിക് ആസിഡ് കിഡ്നി വഴിയാണ് പുറന്തള്ളപ്പെടുക. മൂന്നിൽ ഒരു രണ്ട് ഭാഗം യൂറിക് ആസിഡ് മൂത്രത്തിലൂടെയും ഒരു ഭാഗം യൂറിക് ആസിഡ് മലത്തിലൂടെയും ആണ് പുറന്തള്ള പെടുന്നത്. എന്നാൽ എന്തെങ്കിലും തരത്തിലുള്ള കിഡ്നി സംബന്ധമായ അസുഖങ്ങൾ വരുക, കഴിക്കുന്നതിൽ കൂടുതൽ പ്യൂറിൻ ആയിട്ടുള്ള പ്രോട്ടീൻ ഉൾപ്പെടുക തുടങ്ങിയവയൊക്കെ സംഭവിക്കുമ്പോൾ ശരീരത്തിൽ കൂടുതൽ പ്യൂറിൻ വരികയും യൂറിക് ആസിഡ് അടിഞ്ഞു കൂടുകയും ചെയ്യും.
അതുപോലെതന്നെ ലുകീമിയ തൈറോയ്ഡിന്റെ പ്രവർത്തനങ്ങൾ വന്ദഗതിയിൽ ആവുക, അമിതമായുള്ള വണ്ണം, കോഴുപ്പ് കൂടുതൽ ആയി ശരീരത്തിൽ അടിഞ്ഞു കൂടുക ഇത്തരത്തിലുള്ള പല കാരണങ്ങൾ കൊണ്ട് നമ്മുടെ ശരീരത്തിൽ എത്താറുണ്ട്. യൂറിക് ആസിഡ് കൂടി കഴിഞ്ഞാൽ അത് ക്രിസ്റ്റലുകൾ ആയിട്ട് നമ്മുടെ പേരു വിരലിന്റെ സന്ധികളിൽ അത് അടിഞ്ഞുകൂടും. മൂലം അത് കഠിനമായ വേദന ഉണ്ടാകുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs