Stomach Gas : ഗ്യാസ്ട്രബിൾ പ്രശ്നം മൂലം പുളിച്ച് ഏമ്പക്കം അതുപോലെ തന്നെ നെഞ്ചിരിച്ചിൽ, വയറുവേദന എനി അസുഖത്തെ നീക്കം ചെയുവാൻ ഏറെ ശേഷിക്കുന്ന നല്ലൊരു ഹോം റമടിയെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്നതാണ്. ഈ ഒരു ഡ്രിങ്ക് തുടർച്ചയായി ഒരു മാസമെങ്കിലും കുടിക്കുകയാണ് എങ്കിൽ ഗ്യാസ്ട്രബിൾ സംബന്ധമായ അസുഖങ്ങൾ എല്ലാം തന്നെ മാറിക്കിട്ടും.
അപ്പോൾ എങ്ങനെയാണ് ഈ ഒരു ഒറ്റമൂലി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പിലേക്ക് നല്ല വെട്ടി തിളപ്പിച്ച വെള്ളം ഒഴിക്കാം ശേഷം ഇതിലേക്ക് പുതിന ഇല ഇട്ടു കൊടുക്കാം. പുതിന ദഹന സംബന്ധമായിട്ടുള്ള എല്ലാ അസുഖങ്ങൾക്കും നല്ലൊരു മരുന്ന് തന്നെ എന്ന് പറയാം. ഈ ഒരു ഇലയിൽ ഒരുപാട് ഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. ദഹനവും കാര്യങ്ങളൊക്കെ നല്ല രീതിയിൽ നടക്കുവാൻ പുതിന ഇല ഏറെ സഹായിക്കുന്നു.
https://youtu.be/x1vL5Y-qPP4
ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് വലിയ ജീരകമാണ്. ഏകദേശം ഒരു ടേബിൾ സ്പൂൺ അളവിൽ ചേർത്തു കൊടുക്കാം. നെഞ്ചിറീച്ചിൽ പോലുള്ള അസുഖങ്ങൾക്കൊക്കെ ഏറ്റവും നല്ല ഒരു ഇൻഗ്രീഡിയന്റ് തന്നെയാണ് നല്ല ജീരകം. ശേഷം ഇതിലേക്ക് ചെറിയ കഷണം ഇഞ്ചിയും അരമുറി ചെറുനാരങ്ങയുടെ നേരം ചേർത്തുകൊടുത്ത നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം.
ശരീരത്തിൽ അടങ്ങിയിരിക്കുന്ന കെട്ട് ഫാറ്റുകൾ ഒക്കെ നീക്കം ചെയ്യുവാൻ ഈ ഒരു ഡ്രിങ്ക് കുടിക്കുന്നത് വളരെയേറെ നല്ലതാണ്. തലേദിവസം ഇത് കുതിർത്തിയാണ് പണിയാം വെക്കേണ്ടത്. പിറ്റേ ദിവസം ഈ ഒരു ഡ്രിങ്ക് മൊത്തത്തിൽ അരിച്ചെടുത്ത് വെറും വയറ്റിൽ കുടിക്കാവുന്നതാണ്. ഗ്യാസ്, അസിഡി, മലബന്ധം തുടങ്ങിയ അസുഖങ്ങൾക്കും കുടിക്കുന്നതിലൂടെ ശാശ്വതം ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends