Vitamin D Deficiency : വൈറ്റമിൻ ഡി ശരീരത്തിന് ഏറെ പ്രധാന്യ മർഹിക്കുന്ന ഒന്നാണ് എന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. പണ്ടൊക്കെ വൈറ്റമിൻ ഡിയെ എല്ലിന് സംരക്ഷിക്കുന്ന വൈറ്റമിൻ മാത്രമായി ആയിരുന്നു എല്ലാവരും കണ്ടിരുന്നത്. വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ കുറഞ്ഞ കഴിഞ്ഞാൽ ശരീരത്തിന് എങ്ങനെയാണ് അത് എഫ്ഫക്റ്റ് ചെയ്യുന്നത്. എന്തൊക്കെ ലക്ഷണങ്ങളാണ് വൈറ്റമിൻ ഡി കുറയുന്നതുമൂലം ഉണ്ടാവുക, ഈ ഒരു പ്രശ്നത്തിൽ നിന്ന് എങ്ങനെ നമുക്ക് മറികടക്കാൻ ആകും എന്ന് നോക്കാം.
വൈറ്റമിൻ ഡിയുടെ ഏറ്റവും പ്രധാന കാര്യം എന്ന് വച്ച് കഴിഞ്ഞാൽ എല്ലുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെയാണ്. വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ കുറയുമ്പോൾ കാൽസ്യം എന്ന് പറയുന്ന മിൻട്രെലിന്റെ മെറ്റപോളീസിസും നമ്മുടെ ശരീരത്തിൽ കുറയുകയും എല്ലുകളുടെ ബലം നല്ല രീതിയിൽ കുറഞ്ഞു പോവുകയും ചെയ്യുന്നു. ഇതിന് ഓസ്റ്റിയോ റ്റപോളീസിസ് എന്ന് വിളിക്കപ്പെടുന്നു.
എല്ലുകൾ പെട്ടെന്ന് തന്നെ പൊടിഞ് പോകുവാനുള്ള സാധ്യത കൂടുതലായി വരുന്നു. ചെറിയ കുട്ടികൾക്കൊക്കെ വൈറ്റമിൻ ഡി അവരുടെ വളർച്ചയ്ക്ക് അത്രയേറെ പ്രധാന്യ മർഹിക്കുന്ന ഒന്നാണ്. വൈറ്റമിൻ ഡി കുറവുള്ള കുട്ടികളിൽ കണ്ടുവരുന്ന അസുഖം എന്ന് പറയുന്നത് അവരുടെ ശരീരം കാലുകളെ കാൾ വലിപ്പവും ഭാരവും ആയിരിക്കും.
കൂടാതെ അമിതമായ ശരീരഭാരത്തൻ അവരുടെ കാലുകൾ വളഞ്ഞു പോകുന്നു. അതുപോലെ തന്നെ കഠിനമായ ക്ഷീണം അനുഭവപ്പെടുക തുടങ്ങിയ ലക്ശനാണ് ആൺ വൈറ്റമിൻ ഡിയുടെ അഭാവം മൂലം കണ്ടുവരുന്നത്. ഈ ഒരു പ്രശ്നത്തിൽ നിന്ന് എങ്ങനെ മറികടക്കാം. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs