കാലങ്ങളോളം ആയി പിടിപെട്ട കാൽമുട്ട് വേദനയെ ഒന്നടക്കം ഇല്ലാതാക്കാം… അതിനായി ഇങ്ങനെ ചെയൂ. | Knee Pain Can Be Eliminated Altogether.

Knee Pain Can Be Eliminated Altogether : ഇന്ന് പലരും ഏറെ നേരിടുന്ന ഒരു പ്രശ്നമാണ് മുട്ടുവേദന. വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് ഈ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്താവുന്നതാണ്. മറ്റൊന്നുമല്ല കറ്റാർവാഴ ഉപയോഗിച്ചാണ് മുട്ടുവേദനയെ നീക്കം ചെയ്യുവാനുള്ള റെമടി തയ്യാറാക്കി എടുക്കുന്നത്. ഇന് പലരും ഏറെ പരീക്ഷിക്കുന്ന ഒരു കാര്യം തന്നെയാണ് കറ്റാർവാഴ ജെൽ ഉപയോഗിച്ച്.

   

കറ്റാർവാഴ ജെല്ലിൽ അല്പം കുറച്ചു കൂടി ചില കാര്യങ്ങൾ കൂടിയും ചേർത്ത് കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ ഒരു ഉഗ്രമായ വേദനയിൽ നിന്നൊക്കെ നീക്കം ചെയ്യുവാനായി സാധിക്കും. അതിനുവേണ്ടിയിട്ട് ആദ്യം തന്നെ നല്ല ഫ്രഷായ കറ്റാർവാഴ ജെൽ എടുക്കുക. അതുപോലെ തന്നെ മുട്ടുവേദനറെ നീക്കം ചെയ്യുവാനായി മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്. കറ്റാർവാഴയിൽ കാൽസ്യം സത്തുകൾ നിറയെ അടങ്ങിയിരിക്കുന്നു.

https://youtu.be/dOr565lb3H8

അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ഇത്തരത്തിലുള്ള പ്രയാസം ബുദ്ധിമുട്ടുകളെ നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. പലരും പുറത്തൊക്കെ ഉള്ളവരാണ് എങ്കിൽ അവർക്ക് കറ്റാർവാഴ ഫ്രഷ് ആയിട്ട് കിട്ടണം എന്നില്ല. ശേഷം മിക്സിയിലിട്ട് ഒന്ന് നല്ലതുപോലെ അടിച്ചു എടുക്കാവുന്നതാണ്. എങ്ങനെ അടിച്ചെടുക്കുന്ന അതിലൂടെ കറ്റാർവാഴ ജല്ലിൽ അല്പം വെള്ളം പോലെ ആയി കിട്ടും.

അതിനുശേഷം ഒരു കാൽ ടേബിൾസ്പൂൺ അളവിൽ മഞ്ഞൾപൊടി ചേർത്ത് കൊടുക്കാവുന്നതാണ്. മലയാളി നിറയെ ആന്റി പ്രോപ്പർട്ടിസ് ധാരാളം അടങ്ങിയിരിക്കുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *