നമ്മുടെ വീടുകളിൽ ഒരുപാട് ഒരുപാട് പ്രശ്നങ്ങളിൽ വന്നുചേരുക, നമ്മൾ ആഗ്രഹിക്കുന്നതു പോലെ കാര്യങ്ങൾ ഒന്നും നടക്കാതെ വരുക, എല്ലാ കാര്യത്തിനും തടസ്സങ്ങൾ വന്നുചേരുക. ഇത്തരത്തിൽ ഉള്ള സന്ദർഭങ്ങളിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടാകുവാനും നമ്മുടെ തടസ്സങ്ങളൊക്കെ മാറുവാനും നമുക്ക് ഒരുപാട് അഭിവൃദ്ധിയിലേക്ക് പോകുവാനും മനസ്സിൽ ഉദ്ദേശിച്ച കാര്യം നടക്കുവാനും സാധ്യമാകുമെന്ന ഒരു എളിയ താന്ത്രിക വിദ്യയെക്കുറിച്ച് ആണ് ഇത് നിങ്ങളും ആയി പങ്കുവെക്കുന്നത്.
ക്ഷേത്രദർശനം നടത്തുക പരിഹാരങ്ങൾ ചെയ്യുനക എന്നതൊക്കെ സാധാരണഗതിയിൽ നമ്മൾ ചെയ്യുന്നത് തന്നെയാണ്. നമ്മുടെ പ്രശ്നങ്ങളൊക്കെ മാറ്റിയെടുത്ത് ജീവിതം ഉയർച്ചയിലേക്ക് കൊണ്ടുവരുവാൻ ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. ശിവരാത്രിയുടെ ആരംഭം ഒരു കാര്യം നിങ്ങൾ ചെയ്യുന്നത് വഴി ജീവിതത്തിൽ ഒരുപാട് സമൃദ്ധി വന്നുചേരും. എന്ത് തന്നെ ആഗ്രഹിച്ചാലും അത് സാധ്യമാവുകയും ചെയ്യും.
അതിനായി ഒരു ചെറിയ പാത്രം എടുക്കുക. പിച്ചള പാത്രം ആണ് എങ്കിൽ ഏറെ ഉത്തമം. അതുപോലെ തന്നെ ഒരു ചിലത് എടുക്കുക. പിന്നീട് വേണ്ടിവരുന്ന കുറച്ച് മുളകും കല്ലുപ്പ് ചെറുനാരങ്ങ എന്നിലെയാണ്. മുളകും നാരങ്ങയും നന്നായി നിരത്തി വെക്കുക. ശേഷം വിളക്ക് മദ്യത്ത് വെക്കുക. ചിത്രത്തിലേക്ക് നെയ്യ് ഒഴിക്കാവുന്നതാണ്.
നെയ്യ് ഒഴിച്ച് തിരി ഇട്ട് വയ്ക്കാവുന്നതാണ്. മുളക് ചെറുനാരങ്ങ ഉപ്പ് എന്നിവ ചിരാതിന്റെ മധ്യവശത്തായി വയ്ക്കാം. അതിനുശേഷം അല്പം മഞ്ഞൾപ്പൊടി എടുക്കുക. എല്ലാ പത്രത്തിന്റെ എല്ലാവശങ്ങളും മഞ്ഞള് തേച്ച് പിടിപ്പിക്കുക. മനസ്സ് തുറന് നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധ്യമാകുവാൻ ഈ കർമ്മത്തിലൂടെ പ്രാര്ഥിക്കാവുന്നതാണ്. കൂടുതൽ കാര്യങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : SANTHOSH VLOGS