നമ്മുടെ ജീവിതത്തിൽ നേരിടുന്ന വലിയ ഒരു പ്രശ്നങ്ങളിൽ ഒന്നാണ് കണ്ണേറ് ദോഷം, ദൃഷ്ടി ദോഷം, വാക്ക് ദോഷം എന്നൊക്കെ പറയുന്നത്. നമ്മുടെ ജീവിതത്തിൽ വലിയ സന്തോഷത്തോടുകൂടി നമ്മുടെ അധ്വാനത്തിന്റെ ഫലമായിട്ട് നേട്ടങ്ങളൊക്കെ കൊയ്ത് ജീവിതത്തിൽ കുടുംബവും കുട്ടികളുമായി സന്തോഷത്തോടെ ജീവിച്ചു പോകുന്ന സമയത്ത് പുറത്തുനിന്നുള്ള വ്യക്തികൾ ആരെങ്കിലും നമ്മുടെ ഭവനത്തിൽ വരുകയോ അല്ലെങ്കിൽ നമ്മളെ കാണുവാൻ ഇടയാവുകയും ചെയ്താൽ…
അവരുടെ മനസ്സിൽ എന്തെന്നില്ലാത്ത എരിച്ചിൽ അല്ലെങ്കിൽ ഒരു നെഗറ്റീവ് ഉണ്ടായാൽ നമ്മുടെ വീട്ടിലേക്ക് ഒരുപാട് ദോഷങ്ങൾ ആണ് വന്ന് പതിക്കുന്നത്. ഒരുപക്ഷേ അറിയാതെ ആയിരിക്കാം ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടാവുക. ഒരു വ്യക്തിയുടെ ജാതകത്തിൽ രണ്ടാം ഭാവത്തിൽ ഗുളികൻ വരുന്നത് ഇത്തരത്തിൽ വാക്ക് ദോഷം വരും എന്നുള്ളതാണ് പറയുന്നത്. ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത് കരിങ്കണ്ണുകൾ ഉള്ള ആറ് നാളുക്കാരെ കുറിച്ചാണ്.
ഇത്തരത്തിലുള്ള നാളുകാർ ഉണ്ട് എങ്കിൽ ഒന്ന് കരുതൽ നേടേണ്ടത് അത്യാവശ്യമാണ്. കരിങ്കണ്ണ് ഉള്ള ആറ് നാളുകാരിൽ ആദ്യത്തെ നക്ഷത്രം ആയില്യം ആണ്. ആയില്യം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾക്ക് സാധാരണ സർപ്പ ദൃഷ്ടിയാണ്. ആയില്യം നക്ഷത്രക്കാർ നല്ലതും ചീത്തയും കൊണ്ടുവരും എന്നുള്ളതാണ് വാസ്തവം. ഈ നക്ഷത്ര ജാതകക്കാർ നന്മ നിറഞ്ഞ മനസ്സോടുകൂടിയാണ് നമ്മളോട് ഓരോ കാര്യവും പറയുന്നത് എങ്കിൽ അതനുസരിച്ചുള്ള ഫലം തന്നെയായിരിക്കും നിങ്ങൾക്ക് ലഭ്യമാവുക.
അത്തരത്തിലുള്ള ഒരു നക്ഷത്രമാണ് ആയില്യം എന്ന് പറയുന്നത്. മറ്റൊരു നക്ഷത്രം എന്ന് പറയുന്നത് അത്തം നക്ഷത്രക്കാരാണ്. അത്തം നക്ഷത്രക്കാരുടെ സ്വഭാവത്തിലും ഈയൊരു കരിങ്കണ് പ്രയോഗം ഉണ്ട് എന്നാണ് പറയപ്പെടുന്നത്. ഒരുപക്ഷേ അവർ അറിഞ്ഞ് ആയിരിക്കുകയില്ല കണ്ണേറ് ദോഷം ഉണ്ടാകുന്നത്. മൂന്നാമത് നക്ഷത്രം എന്ന് പറയുന്നത് കാർത്തിക നക്ഷത്രക്കാരാണ്. തന്നെ ഉത്രാടം എന്ന നക്ഷത്രക്കാർക്കും ഒക്കെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി നൽകുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories