ശരീര അവയവങ്ങളിൽ അടിഞ്ഞുകൂടിയ സകല കൊഴുപ്പുകളെയും പുറതള്ളപെടുത്താം ഇങ്ങനെ ചെയ്താൽ… | Fats Can Also Be Removed.

Fats Can Also Be Removed : എല്ലാവരും ആശങ്കയോടെ നോക്കിക്കാണുന്ന ഒരു ടൈപ്പ് ഓഫ് ഡിസീസസ് ആണ് ജീവിതശൈലി രോഗങ്ങൾ. ജീവിതശൈലി രോഗങ്ങളിൽ തന്നെ ഇന്ന് ഏറ്റവും കൂടുതൽ ശക്തമായി വളർന്നുകൊണ്ടിരിക്കുന്ന മൂന്നു കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലെ ഏറ്റവും പ്രധാനപ്പെട്ടത് പ്രമേഹരോഗം, പിസിഒഡി, ഫാറ്റിലിവർ എന്നിവയാണ്. മൂന്ന് രോഗങ്ങളുടെ മൂലക്കാരനും ഒരേ കാരണം മൂലം ആണ്.

   

ഇത്തരത്തിൽ രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ ഇരിക്കുവാൻ വേണ്ടി നോക്കുക എന്നതാണ്. നമ്മളെല്ലാവരും വളരെയധികം കേട്ട ഒരു പേര് ആണ് ഇൻസുലിൻ റെസിസ്റ്റൻസ്. ഇൻസുലിൻ എന്ന് പറയുന്ന ഹോർമോൺ നമ്മുടെ പാൻക്രിയാസിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഒന്നാണ്. ഇതിന്റെ ഫംഗ്ഷൻ എന്ന് പറയുന്നത് താക്കോൽആക്റ്റ് ചെയ്യുന്ന പോലെയാണ്.

ശരീരത്തിനകത്തുള്ള ഗ്ലൂക്കോസിന്റെ പ്രവർത്തന ഫലമായി എനർജി ഉണ്ടാക്കണമെങ്കിൽ ഗ്ലൂക്കോസ് കോശത്തിന്റെ അകത്തേക്ക് കയറേണ്ടതായിട്ട് ഉണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഉണ്ടാകുന്ന കാർബോ ഹൈഡ്രേറ്റ് അല്ലെങ്കിൽ അന്നജം ഗ്ലോക്കോസ് ഇതെല്ലാം രക്തത്തിൽ നിലനിൽക്കുകയാണ്. ഇങ്ങനെയുള്ള ഒരു അവസ്ഥയിലാണ് ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് പറയുന്നത്.

ഇൻസുലിൻ റെസിസ്റ്റൻസ് വരുമ്പോൾ ശരീരത്തിലെ ലക്ഷണങ്ങൾ പ്രധാനമായി എന്താണ് കാണപ്പെടുക എന്ന് നോക്കാം. അതായത് കഠിനമായുള്ള വിശപ്പ്, കഠിനമായ ക്ഷീണം, വയർ ചാടുക എന്നിവയാണ് അസുഖത്തിന്റെ സിംറ്റംസ്. കാണിക്കുന്ന ലക്ഷണങ്ങൾ അല്ലാതെ ബ്ലഡ് ടെസ്റ്റ് കൂടിയും ഇത്തരം കാര്യങ്ങൾ മനസ്സിലാക്കുവാനായി കഴിയും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *