പൊതു വേദിയിൽ മാധവ് സുരേഷ് ഗോപിക്കൊപ്പം മീനാക്ഷി ദിലീപ്

മലയാളം സിനിമയിൽ ജനപ്രിയ നായകൻ എന്ന സ്ഥാനം വന്നിരിക്കുന്ന വ്യക്തിയാണ് ദിലീപ്. ഒരുപാട് മികച്ച അഭിനയം ഇദ്ദേഹം കാഴ്ച വച്ചിട്ടുണ്ട്. അതുപോലെതന്നെ മലയാളം സിനിമയിൽ താര പുത്രിമാരിൽ ഒരാളാണ് മീനാക്ഷി. താരം സിനിമകളിൽ ഒന്നും അഭിനയിക്കുന്നില്ല എങ്കിൽ പോലും. സോഷ്യൽ മീഡിയയിൽ സജീവ പങ്കാളികയാണ്. അതുകൊണ്ട് തന്നെ ജനങ്ങളുടെ മനസ്സിൽ ഒരുപാട് സ്ഥാനം കുടികൊള്ളുന്നുണ്ട്.

   

താരം എന്തുകൊണ്ടാണ് സിനിമയിൽ പങ്കാളിയാകാത്തത് എന്നും കൂടിയും സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയം ആകുന്ന കാര്യമാണ്,
മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാരിൽ ഒരാലാണ്.ആരാധകരുടെ മനസ്സിൽ ജനപ്രിയ നായകൻ എന്ന പേര് കുറിച്ചിട്ട വ്യക്തി കൂടിയാണ് ദിലീപ്. മീനാക്ഷി സിനിമകളിൽ ഒന്നും മുഖം കാണിച്ചിട്ടില്ല എങ്കിലും സോഷ്യൽ മീഡിയയിൽ ഒരു സെലിബ്രേറ്റ് കൂടിയാണ്. ആരാധകർ ഒരുപാട് താരപുത്രിമാരിൽ ഒരാളാണ്.

സൂപ്പർസ്റ്റാറായ മഞ്ജുവാര്യരുടെയും ദിലീപിന്റെയും ഏക മകളാണ് മീനാക്ഷി. താരം ഇപ്പോൾ നിൽക്കുന്നത് തന്റെ അച്ഛന്റെ കൂടെയും രണ്ടാം വിവാഹം കഴിച്ച കാവ്യയുടെ കൂടെയാണ്. കാവ്യക്ക് ഒരു പെൺകുഞ്ഞ് ജന്മം നൽകിയ കാര്യം എല്ലാവരും അറിഞ്ഞിരിക്കുന്നതാണല്ലോ അതുകൊണ്ടുതന്നെ വളരെയേറെ സന്തോഷവാനായിട്ടാണ്മീനാക്ഷി കടന്നുപോകുന്നത്. താരവും താരത്തിന്റെ കുഞ്ഞ് അനുജത്തിക്ക് ഒപ്പം ഉള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ സജീവമാണ്. പലപ്പോഴും സിനിമ പ്രേമികൾക്കിടയിൽ ഒരു തരംഗമായി തന്നെ മാറുന്നുണ്ട്.

മഞ്ജു വാര്യരും ദിലീപും വിവാഹമോചനം നേടിയപ്പോൾ തന്നെ അച്ഛന്റെ ഒപ്പം നിന്നാ മതി എന്നതായിരുന്നു മീനാക്ഷിയുടെ തീരുമാനം. മെഡിസിൻ വിദ്യാർത്ഥിനിയാണ് മീനാക്ഷി. മാസങ്ങൾക്ക് അപ്പുറമുള്ള തന്റെ പഴയ ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നാലും അതിസുന്ദരിയായാണ് അണിഞ്ഞിരയുന്നത്. ഗുരുവായൂരിൽ ഒരു പരിപാടിക്കിടയിൽ പകർത്തിയാൽ ചിത്രമാണ് ഇത്. ദിലീപ് മാതൃ സുരേഷ് ഗോപി എന്നിങ്ങനെ സന്തോഷത്തോടെ അണിനിരങ്ങുന്ന ചിത്രം ആയിരുന്നു മീനാക്ഷി പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Tiny Tom (@_tiny_tom_)

Leave a Reply

Your email address will not be published. Required fields are marked *