Relieves knee Pain : ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുട്ടുവേദന. മുട്ടുവേദനയെ നീക്കം ചെയ്യാനുള്ള നല്ലൊരു ഹോം റെമഡിയുമായാണ് ഇന്ന് നിങ്ങളുമായി എത്തിയിരിക്കുന്നത്. കറ്റാർവാഴ ഉപയോഗിച്ചാണ് ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുന്നത്. ഇന്ന് പലരും പല പാക്കുകളും ചെയ്ത് നോക്കുന്ന ഒന്ന് തന്നെയാണ് ഈ ഒരു കറ്റാർവാഴ ഉപയോഗിച്ചിട്ട്. കറ്റാർവാഴയിൽ അനേകം ആരോഗ്യ ഗുണങ്ങൾ തന്നെയാണ് അടഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ ശരീരത്തിലെ വേദന നീക്കം ചെയ്യുവാൻ ഏറെ സഹായകമാക്കുന്നു.
മുട്ടുവേദന നീക്കം ചെയ്യുവാനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് കറ്റാർവാഴയുടെ ജെല്ല് മാത്രം ഇട്ടുകൊടുക്കാം. കറ്റാർവാഴയിൽ സത്തുക്കൾ നിറയെ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ നമുക്ക് വളരെ പെട്ടെന്ന് തന്നെ വേദനകളെല്ലാം തന്നെ മാറികിട്ടും. നാച്ചുറൽ ആയിട്ടുള്ള ഒരു ട്രീറ്റ്മെന്റ് ആണ് നമ്മൾ ചെയ്യുന്നത് അതുകൊണ്ടുതന്നെ നല്ലൊരു റിസൾട്ട് ആണ് നിങ്ങൾക്ക് കിട്ടുവാൻ പോകുന്നത്. കറ്റാർവാഴ മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് നല്ല രീതിയിൽ ഒന്ന് അടിച്ചു എടുക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുമ്പോൾ കുറച്ചൊരു വെള്ളം പോലെ ആയി കിട്ടും. അപ്പോൾ അതിനുശേഷം നമുക്ക് ബാക്കിയുള്ള കാര്യങ്ങൾ ചേർത്ത് കൊടുക്കാവുന്നതാണ്. കറ്റാർവാഴ എടുക്കുന്ന സമയത്ത് അത് ഫ്രഷ് ഓടുകൂടി തന്നെ ചെയ്യണം എന്നുള്ള കാര്യമാണ് നിങ്ങൾ ഏറെ ശ്രദ്ധിക്കേണ്ടത്. ഇനി ഇതിലേക്ക് അല്പം മഞ്ഞള് ആഡ് ചെയ്തു കൊടുക്കാം.
അതുകൊണ്ടുതന്നെ ബിം കാര്യങ്ങളൊക്കെ മാറുവാൻ ഇത് ഏറെ സഹായിക്കുന്നു. നല്ലൊരു ഇൻഗ്രീഡിയന്റ് തന്നെയാണ് ഇത്. ഇതിലേക്ക് നമുക്ക് ഏകദേശം ഒരു അര ടേബിൾ സ്പൂൺ ഓളം ഓയിൽ കൂടി ചേർക്കാവുന്നതാണ്. കാൽമുട്ടൽ ഒക്കെ ഉണ്ടാകുന്ന വേദനകളും തുടങ്ങിയ പ്രശ്നങ്ങളൊക്കെ തന്നെ മാറുവാൻ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഇൻഗ്രീഡിയറ്റ് കൂടിയും ആണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/dOr565lb3H8