അമിതവണ്ണത്തെ എളുപ്പത്തിൽ ഇല്ലാതാക്കാം അതിനായി നെല്ലിക്ക ഉപയോഗിച്ച് ഇങ്ങനെ ചെയ്തു നോക്കൂ… | Obesity Can Be Easily Eliminated.

Obesity Can Be Easily Eliminated : തടി കുറയ്ക്കുവാൻ നെല്ലിക്ക എങ്ങനെ സഹായിക പ്രഥമാകുന്നു എന്ന് നോക്കാം. നെല്ലിക്ക വൈറ്റമിൻ സി യുടെ മുഖ്യ ഉറവിടമാണ്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഒരു പ്രധാന ഭക്ഷ്യ വസ്തു. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും മുടിക്കും എല്ലാം നെല്ലിക്ക ഏറെ നല്ലതാണ്. നെല്ലിക്കയുടെ ആരോഗ്യഗുണങ്ങളിൽ തടി കുറയ്ക്കും എന്നൊരു പ്രധാന കാര്യം ഉൾപ്പെടുന്നുണ്ട്. അപചയ പ്രക്രിയ ശക്തിപ്പെടുത്തുകയാണ് ഇത് സാധിക്കുന്നത്.

   

മാത്രമല്ല ശരീരത്തിലെ വിഷാംശം പുറന്തള്ളാനും നെല്ലികക്ക് കഴിയുന്നു. തടി കുറയ്ക്കുവാൻ ഏതെല്ലാം വിധത്തിലാണ് നെല്ലിക്ക കഴിക്കുവാൻ ആവുക എന്ന് നോക്കാം. നെല്ലിക്ക വെറും വയറ്റിൽ പച്ചക്ക് കഴിക്കുന്നത് ആണ് കൂടുതൽ ഗുണകരം. നെല്ലിക്കയുടെ ജ്യൂസ് കുടിക്കുന്നത് തടി കുറയ്ക്കാൻ ഏറെ സഹായിക്കുന്നു. ഇത് വെറും വയറ്റിൽ കുടിച്ചു നോക്കൂ നല്ലൊരു മികച്ച റിസൾട്ട് തന്നെയായിരിക്കും നിങ്ങൾക്ക് ലഭ്യമാവുക.

നെല്ലിക്ക തേനിൽ ചാലിച്ചും കഴിക്കാവുന്നതാണ്. നെല്ലിക്കയും തേനും ചേർന്നാൽ ഇരട്ടി ഗുണം ലഭിക്കും. നെല്ലിക്ക ഉണക്കിയ രീതിയിലും ലഭ്യമാണ്. അതും തടി കുറയ്ക്കുവാൻ സഹായിക്കുന്ന ഒന്ന് തന്നെ. നിനക്ക് ചേട്ടാ ഉണ്ടാക്കുന്ന ആയുർവേദ മരുന്നാണ് ത്രിഫല ചൂർണം. തടി കുറയ്ക്കുവാൻ ഇത് ഏറെ നല്ലത് ആണോ. ദഹനം ഫലിതപ്പെടുത്തെ മലബന്ധം ഒഴിവാക്കുവാനും ഇത് ഏറെ ഗുണം ചെയ്യുന്നു. കഴിക്കാൻ സാധിക്കുന്ന നെല്ലിക്കയുടെ പൊടിയും ലഭിക്കും.

നെല്ലിക്ക പൊടി വെള്ളത്തിലോ മറ്റും കലക്കി കുടിക്കുന്നതും ഏറെ ഉത്തമം തന്നെ. അപചയ പ്രക്രിയയും ദഹനവും സുഗമമാക്കി തടി കുറയ്ക്കുവാൻ ഇത് ഏറെ സഹായിക്കുന്നുണ്ട്. തടി കുറയ്ക്കുവാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നവരാണ് നിങ്ങളെങ്കിൽ നെല്ലിക്ക ഉപയോഗിച്ച് ഒരു രീതിയിൽ ചെയ്തു നോക്കൂ. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit: Kairali Health

Leave a Reply

Your email address will not be published. Required fields are marked *