ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളിലും പല അസുഖങ്ങൾ വരുവാൻ കാരണമാകുന്നത് അവരുടെ ജീവിതശൈലിയാണ്. കളുടെ ഉപയോഗം മൂലവും അമിതമായ ആഹാര പ്രേമം കൊണ്ട് വന്നു കൂടുന്ന പൊണ്ണത്തടി മൂലം പല അസുഖങ്ങൾക്കും കാരണമാകുന്നു. കാലക്രമേണ കൊഴുപ്പുകൾ തിങ്ങികൂടി പ്രമേഹം തുടങ്ങിയ അസുഖങ്ങൾകൾക്ക് ഉണ്ടാകുവാൻ ഇടയാകുന്നു. ഇത്തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാതിരിക്കുവാൻ വേണ്ടി എന്തെല്ലാം കാര്യങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത് എന്നും, എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരണം എന്നുമാണ് എന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
ജീവിതശൈലി രോഗങ്ങൾ എന്ന് പറയുന്നത് രോഗാവസ്ഥ കൂടുതൽ രോഗത്തിലേക്ക് നയിക്കുന്ന ചില പ്രശ്നങ്ങളുടെ ഒരു ഗ്രൂപ്പാണ്. അതിനാണ് നമ്മൾ മെറ്റബോളിക്ക് സിന്ധ്രം എന്ന് പറയുന്നത്. അമിതഭാരം ഉള്ള ആൾക്കാരിൽ, വയറിനു ചുറ്റുമുള്ള ഫാറ്റ് കൂടുതലായിരിക്കും. അത്തരക്കാരിൽ രീതിയിൽ ബ്ലഡ് പ്രഷർ ഉണ്ടാക്കുന്നതിനുള്ള സാധ്യത ഏറെയാണ്. ജീവിതശൈലിയിൽ പ്രമേഹം അവർക്ക് നേരത്തെ വന്നു എന്ന് തന്നെ ഇരിക്കും.
അത് പോലെതന്നെ ലിവർ ഫാറ്റ്, ഫാറ്റി ലിവർ എന്നുള്ള രോഗം ഉണ്ടാക്കുന്നതിനുള്ള സാധ്യത കൂടുതലായിരിക്കും. ഇത്തരം പലതരത്തിലുള്ള സമുച്ചയത്തിനാണ് നമ്മൾ മെറ്റബോളിക് സിന്ധ്രം എന്ന് പറയുന്നത്. മെറ്റബോളിക് എങ്ങനെ കണ്ടുപിടിക്കും. അമിതഭാരമുള്ള ആൾക്കാരുടെ കഴുത്തിൽ നല്ല കട്ടിയോട് കൂടിയുള്ള കറുപ്പ് നിറമുള്ള പാട് കാണാം.
ഇത് ഭാവിയിൽ വരുവാനിരിക്കുന്ന ഇൻസുലിൻ പ്രതിരോധത്തിന്റെ ഒരു സൂചനയാണ്. ബി എം ഐ ഇരുപത്തി അഞ്ചിന് മുകളിൽ ആയിക്കഴിഞ്ഞാൽ അമിതഭാരം എന്നുള്ള റേഞ്ചിലേക്ക് നിങ്ങൾ പോവുകയാണ് എങ്കിൽ പൊണ്ണത്തടി അല്ലെങ്കിൽ രോഗാവസ്ഥയാകുന്ന ഭാരം എന്നുള്ള ലെവലിലേക്ക് പോകുന്നു. ഇത്തരത്തിലുള്ള ചില സൂചനകൾ ഉണ്ടാകുമ്പോൾ ജീവിതശൈലി മാറ്റങ്ങൾ ഉണ്ടാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs