ഇത്തരത്തിലുള്ള വസ്തുക്കൾ യാതൊരു കാരണവശാലും അലമാരയിൽ വയ്ക്കാൻ പാടില്ല… വെക്കുകയാണ് എങ്കിൽ വലിയ ദോഷമാണ് നിങ്ങളിൽ വന്നുചേരുക.

നമ്മുടെ വീട്ടിന്റെ ഐശ്വര്യത്തിന്റെ അല്ലെങ്കിൽ അഭിവൃദ്ധിയുടെ കേന്ദ്ര സ്ഥാനമാണ് നമ്മുടെ വീട്ടിലെ അലമാര എന്ന് പറയുന്നത്. അതിന്റെ കാരണം എന്ന് പറയുന്നത് നമ്മുടെ അഭ്യർത്ഥിയുടെ ചിഹ്നമായി നമ്മൾ അണിയുന്ന  വസ്ത്രങ്ങൾ, ആഭരണങ്ങൾ നമ്മുടെ വീടിന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗമായ ദാനം എന്നിവയെല്ലാം സൂക്ഷിക്കുന്നത് നമ്മുടെ വീട്ടിലെ അലമാരയിലാണ്. അപ്പോൾ നമ്മുടെ വീട്ടിലെ അലമാര ഏറ്റവും ഐശ്വര്യം നിലനിർത്തേണ്ടത് നമ്മുടെ ആവശ്യമാണ്. അപ്പോഴാണ് കൂടുതൽ ആയിട്ടുള്ള ഊർജ്ജം അവിടെ നിന്ന് ഉത്ഭവിക്കുന്നത്.

   

അപ്പോഴാണ് നമ്മുടെ ജീവിതത്തിൽ ഉയർച്ചയും കയറ്റവും ഒക്കെ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെയാണ് പറയുന്നത് നമ്മുടെ വീട്ടിലെ അലമാര മഞ്ഞൽ വെള്ളം തെളിച്ച് അഴുക്കുകൾ ഒക്കെ ഉണ്ടെങ്കിൽ തുടച്ച് വൃത്തിയാക്കി നല്ല ശുചിത്വത്തോടും പവിത്രതയോടെ കൂടി പരിഗണിക്കണം എന്നുള്ളത്. അതുപോലെതന്നെ മുല്ലപ്പൂവ്, കറുപ്പുരം ഇതൊക്കെ വയ്ക്കുന്നത് അലമാരയിൽ ഏറ്റവും ഉത്തമമാണ്. അലമാര ഏറ്റവും പവിത്രതയോടെ കൂടി സൂക്ഷിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ഉയർച്ചയും അതിനനുസരിച്ച് വന്നുചേരുന്നതായിരിക്കും.

അപ്പോൾ എന്തെല്ലാം കാര്യങ്ങളാണ് നമ്മുടെ വീട്ടിലെ അലമാരയിൽ വയ്ക്കുവാൻ പാടില്ലാത്തത് എന്ന് നോക്കാം. ആദ്യത്തേത് എന്ന് പറയുന്നത് മരിച്ചുപോയവരുടെ ഫോട്ടോയാണ്. മരിച്ചു പോയവരുടെ ഫോട്ടോ നമുക്ക് പല സ്ഥലങ്ങളിലും വയ്ക്കാവുന്നതാണ് പക്ഷേ യാതൊരു കാരണവശാലും നമ്മുടെ അലമാരയ്ക്കകത്ത് കൊണ്ടുപോയി വയ്ക്കുവാൻ പാടുള്ളതല്ല.

രണ്ടാമത്തത് എന്ന് പറയുന്നത് ഒരു പ്രാവശ്യം ഇട്ടതിനു ശേഷമുള്ള വസ്ത്രം വീണ്ടും ഇടാം എന്ന് കരുതി അലമാരയിൽ വയ്ക്കാൻ പാടുള്ളതല്ല. മൂന്നാമത്തേത് എന്ന് പറയുന്നത് പലതരത്തിലുള്ള പാത്രങ്ങളും അല്ലെങ്കിൽ കണ്ണാടികളും ഒക്കെ അലമാരക്കുള്ളില്‍ സൂക്ഷിക്കുന്നത് തെറ്റായ കാര്യമാണ്. അതുപോലെതന്നെ പാത്രങ്ങൾ വലുതും ചെറുതായിട്ട് പൊട്ടിയത് അതല്ലെങ്കിൽ പാത്രത്തിൽ വരവീണത് പോലെയുള്ളതാണ് എങ്കിൽ  യാതൊരു കാരണവശാലും അത് സൂക്ഷിച്ചുവയ്ക്കാൻ പാടുള്ളതല്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *